"നേച്ചർ കൺസർവേഷൻ ഫൗണ്ടേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Replacing links to hijacked website, see here
വരി 19:
ഈ സംഘടന വൈവിധ്യമുള്ള വാസസ്ഥലങ്ങളിൽ പ്രവർത്തിച്ചുവരുന്നു. ഉയർന്ന പ്രദേശങ്ങളിൽ നടത്തുന്ന പ്രവർത്തനങ്ങൾ മനുഷ്യനും മൃഗങ്ങളുമായുള്ള സംഘർഷത്തിലും, വംശനാശഭീഷണിയുള്ള സ്പീഷീസുകളായ [[മഞ്ഞുപുലി|മഞ്ഞുപുലികളേയും]] [[ടിബറ്റൻ ഗസെല്ല|ടിബറ്റൻ ഗസെല്ലാകളേയും]] സംരക്ഷിക്കുന്നതിലും കേന്ദ്രീകരിച്ചിരിക്കുന്നു.
പ്രദേശവാസികളുടെ വളർത്തുമൃഗങ്ങളെ ഇരകളാക്കുന്നതിനു തിരിച്ചടിയായി സ്നോ ലെപാർഡുകളെ കൊല്ലുന്നതിനെ തടയാൻ വേണ്ടി ഒരു വളർത്തുമൃഗ ഇൻഷുറൻസ് പദ്ധതിക്ക് തുടക്കമിട്ടു.<ref>{{ cite journal | last =MISHRA | first =CHARUDUTT | authorlink = |author2=ALLEN,P. |author3=McCARTHY, T. |author4=MADHUSUDAN, M.D. |author5=BAYARJARGAL, A. |author6=PRINS, H.H.T. | year =2003 | title =The Role of Incentive Programs in Conserving the Snow Leopard | journal =Conservation Biology | volume =17 | issue =6 | pages =1512–1520 | doi=10.1111/j.1523-1739.2003.00092.x
| url =httphttps://wwwdoi.blackwell-synergy.com/doi/absorg/10.1111/j.1523-1739.2003.00092.x | accessdate = 2008-05-31 | quote = }}<br>
*{{cite web |url=http://www.ncf-india.org/projectoverview.php?class=theme&type=conflict&project=People%2C+livestock+%26+snow+leopards |title="protecting livestock and snow leopards" from the NCF website|accessdate=2008-05-31 |publisher= |date= }}</ref> സംഘടന ഇന്റർനാഷനൽ [[സ്നോ ലെപാർഡ് ട്രസ്റ്റ്]], [[ഇന്ത്യ|ഇന്ത്യാ]] ഗവണ്മെന്റ് എന്നിവയുടെ സഹകരണത്തോടെ [[പ്രോജക്റ്റ് ടൈഗർ]] പോലെ ഹിമാലയൻ ഭൂപ്രകൃതിയിലെ വന്യജീവികളുടെ സംരക്ഷണത്തിനായുള്ള [[പ്രോജക്റ്റ് ലെപാർഡ് ]]ആരംഭിച്ചു.<ref>{{cite web | url =http://snowleopardnetwork.org/new/docs_news/PSL%20Press%20Release%20SLN%20July%2006.htm |title= Launch of Project Snow leopard: A report from Snowleopard Network|accessdate= 2008-05-31 | quote = }} {{Dead link|date=October 2010|bot=H3llBot}}</ref><ref name=goi>[http://pib.nic.in/release/release.asp?relid=46855 Press Release by the GoI on the launch of Project Snow Leopard]</ref>
 
"https://ml.wikipedia.org/wiki/നേച്ചർ_കൺസർവേഷൻ_ഫൗണ്ടേഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്