"ക്രിസ്തുമതം കേരളത്തിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2409:4073:11C:BBD4:446F:60EA:F596:3518 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3238295 നീക്കം ചെയ്യുന്നു
റ്റാഗ്: തിരസ്ക്കരിക്കൽ
Removing non-wiki style editing, without any references - reverting to stable version 03 Jun 2018
വരി 1:
{{prettyurl|Christianity in Kerala}}
[[Image:Inner view of Malayatoor Church.jpg|top|right|250px|left|thumb|മലയാറ്റൂർ സീറോ മലബാർ കത്തോലിക്കാ പള്ളിയുടെ മദ്ബഹ]]
ക്രിസ്തുസന്ദേശം കേരളത്തിൽ ആദ്യമെത്തിയത് പന്ത്രണ്ട് [[അപ്പസ്തോലന്മാർ|അപ്പസ്തോലന്മാരിൽ]] ഒരുവനായിരുന്ന [[തോമാശ്ലീഹ]] വഴിയാണെന്ന വിശ്വാസം പ്രബലമാണ്. അതനുസരിച്ച് പൊതുവർഷം 52-ൽ കേരളത്തിലെത്തിയ അദ്ദേഹം ഇവിടെ ദേവാലയങ്ങൾ സ്ഥാപിച്ചതായും വിശ്വസിക്കപ്പെടുന്നു<ref name=rockliff>{{cite book |last=HILL |first= JOHN|authorlink= |coauthors= |title=THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT|year=1963 |publisher=BARRIE & ROCKLIFF |location=LONDON|isbn=|chapter=1-SOUTH INDIA|pages=28|url=}}</ref>. പിൽക്കാലങ്ങളിലും നിരവധി ക്രിസ്തീയ വേദപ്രചാരകർ കേരളത്തിലെത്തി മതപ്രചരണം നടത്തുകയും അനേകർ ക്രിസ്തുമതം സ്വീകരിക്കുകയും ചെയ്തു. വിദേശത്തുനിന്ന് ക്രിസ്തുമതവിശ്വാസികൾ ഇവിടേയ്ക്ക് കുടിയേറിയതിന് ചരിത്രരേഖകൾ ഉണ്ട്. കേരളത്തിലെ ആദ്യകാല ക്രിസ്ത്യാനികളായ ഇവരെ '''നസ്രാണികൾ''' അഥവാ '''സുറിയാനി ക്രിസ്ത്യാനികൾ''' അഥവാ '''[[മാർത്തോമാ ക്രിസ്ത്യാനികൾ]]''' എന്ന് പൊതുവെ അറിയപ്പെട്ടിരുന്നു. കേരളത്തിലെ ഈ ആദ്യകാല ക്രൈസ്തവ സമൂഹം പൗരസ്ത്യ സുറിയാനിഭാഷയും പാരമ്പര്യങ്ങളുമുള്ളവരായിരുന്നു. [[വാസ്കോ ഡ ഗാമ]] 1498-ൽ കേരളത്തിലെത്തുന്നതു വരെ ഇവർ പൊതുവേ ഏകയോഗക്ഷേമരായി കഴിയുകയായിരുന്നു. പോർട്ടുഗീസുകാർ ലത്തീൻ ആരാധനാക്രമങ്ങളും ഭാഷയും അടിച്ചേൽ‍പ്പിക്കാൻ ശ്രമിച്ചപ്പോൾ എതിർത്ത സുറിയാനി ക്രിസ്ത്യാനികൾ തന്നെ പിന്നീട് രണ്ടു ചേരിയായി തിരിഞ്ഞു. 1503-ലാണ്‌ ഇന്ത്യയിലെ ആദ്യത്തെ ലത്തീൻ കത്തോലിക്ക പള്ളി പണിതത്<ref name=rockliff/>
 
എ ഡി 50 ൽ തോമാശ്ലീഹാ ഭാരതത്തിൽ എത്തിയപ്പോൾ പാലയൂരിൽ 32 കുടുംബങ്ങൾക്ക് മാമോദീസ നൽകിയിരുന്നു .ക്രിസ്തു മതം സ്വീകരിച്ചവരിൽ ഏറ്റവും പ്രമുഖർ ആയിരുന്നത് കള്ളി ,കാളികാവ് ,ശങ്കപുരി ,പകലോമറ്റം എന്നീ നാല് ഇല്ലക്കാർ ആയിരുന്നു.പാലയൂരിൽ നിന്നും എതിർപ്പുകൾ നേരിട്ടപ്പോൾ അവിടെ നിന്നും പുറപ്പെട്ടു ഏറ്റുമാനൂർ പ്രദേശത്തു കൂടി സഞ്ചരിച്ചു കുറവിലങ്ങാട് കാളി കാവിൽ എത്തിച്ചേർന്നു.ഇവരോടൊപ്പം കടപ്പൂർ അഞ്ചുവീടർ എന്നാ കുടുംബക്കാരും തമ്മിൽ നാട്ടിൽ നിന്നും എത്തിയതോടെ ആണ് A D 105 ൽ കുറുവിലങ്ങാട്ടു ക്ര്യസ്തവ സമൂഹം ആരംഭിക്കുന്നത്.ഗവർമെന്റിന്റെ സർവേ റെക്കോർഡുകൾ അനുസരിച്ചു 175-)o ലക്കം സർവേ 512/ പകലോമറ്റം പുരയിടം ,175-)o ലക്കം 469/ 5 ,6 പള്ളിക്കൽ പുരയിടം ,183 ,184 ലക്കം 468/ 15,16 കാവുങ്കൽ പുരയിടം ഇവയ്ക്കു സമീപം ശങ്കുപുരി എന്നാണ് കാണുന്നത്.ഇവരോടൊപ്പം മൈലാപൂരിൽ നിന്നും വന്ന വലിയ വീട്, കത്തടത്തു , ചെമ്പുകുളം, മഞ്ചേരി ,പുതുശ്ശേരി എന്നീ കടപ്പൂർ അഞ്ചുവീടരും കാളികാവിലും കടപ്പൂരും പരിസര പ്രദേശങ്ങളിലും കുടിയേറി പാർത്തു.പകലോമറ്റം കേന്ദ്രം ആക്കി ആയിരുന്നു ഇവരുടെ പ്രധാന ആരാധനാ ജീവിതം. AD 335 ൽ പരിശുദ്ധ ദ്യവമാതാവിന്റെ ദർശനം ലഭിച്ചതോടെ ആണ് കുറുവിലങ്ങാട്ടു എപ്പോൾ സ്ഥിതി ചെയ്യുന്ന ദേവാലയം കേന്ദ്രീകരിച്ചു ആരാധനാ സമൂഹം വളരാൻ ആരംഭിച്ചത്.
 
<ref name="rockliff">{{cite book |last=HILL |first= JOHN|authorlink= |coauthors= |title=THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT|year=1963 |publisher=BARRIE & ROCKLIFF |location=LONDON|isbn=|chapter=1-SOUTH INDIA|pages=28|url=}}</ref>. പിൽക്കാലങ്ങളിലും നിരവധി ക്രിസ്തീയ വേദപ്രചാരകർ കേരളത്തിലെത്തി മതപ്രചരണം നടത്തുകയും അനേകർ ക്രിസ്തുമതം സ്വീകരിക്കുകയും ചെയ്തു. വിദേശത്തുനിന്ന് ക്രിസ്തുമതവിശ്വാസികൾ ഇവിടേയ്ക്ക് കുടിയേറിയതിന് ചരിത്രരേഖകൾ ഉണ്ട്. കേരളത്തിലെ ആദ്യകാല ക്രിസ്ത്യാനികളായ ഇവരെ '''നസ്രാണികൾ''' അഥവാ '''സുറിയാനി ക്രിസ്ത്യാനികൾ''' അഥവാ '''[[മാർത്തോമാ ക്രിസ്ത്യാനികൾ]]''' എന്ന് പൊതുവെ അറിയപ്പെട്ടിരുന്നു. കേരളത്തിലെ ഈ ആദ്യകാല ക്രൈസ്തവ സമൂഹം പൗരസ്ത്യ സുറിയാനിഭാഷയും പാരമ്പര്യങ്ങളുമുള്ളവരായിരുന്നു. [[വാസ്കോ ഡ ഗാമ]] 1498-ൽ കേരളത്തിലെത്തുന്നതു വരെ ഇവർ പൊതുവേ ഏകയോഗക്ഷേമരായി കഴിയുകയായിരുന്നു. പോർട്ടുഗീസുകാർ ലത്തീൻ ആരാധനാക്രമങ്ങളും ഭാഷയും അടിച്ചേൽ‍പ്പിക്കാൻ ശ്രമിച്ചപ്പോൾ എതിർത്ത സുറിയാനി ക്രിസ്ത്യാനികൾ തന്നെ പിന്നീട് രണ്ടു ചേരിയായി തിരിഞ്ഞു. 1503-ലാണ്‌ ഇന്ത്യയിലെ ആദ്യത്തെ ലത്തീൻ കത്തോലിക്ക പള്ളി പണിതത്<ref name="rockliff" />
 
നവീകരണത്തെ തുടർന്ന് കത്തോലിക്കാ സഭയിൽ നിന്ന് വേർപെട്ട് യൂറോപ്പിൽ രൂപം കൊണ്ട പ്രൊട്ടസ്റ്റൻറ് പ്രസ്ഥാനങ്ങളിലെ മിഷണറിമാർ ക്രമേണ കേരളത്തിലുമെത്തി പ്രൊട്ടസ്റ്റൻറ് വിശ്വാസം പ്രചരിപ്പിച്ചു. കേരളത്തിന്റെ സാംസ്കാരികവും സാമൂഹികവുമായ വളർച്ചയ്ക്ക് [[മിഷണറിമാർ നൽകിയ സംഭാവനകൾ]] നിരവധിയാണ്. അവർ സ്ഥാപിച്ച അനേക വിദ്യാലയങ്ങളും ആതുരാലയങ്ങളും ഇന്നും കേരളത്തിൽ നിലനിൽക്കുന്നുണ്ട്. കേരളത്തിൽ അന്ന് നില നിന്നിരുന്ന ജാതിവ്യവസ്ഥയുടെയും തൊട്ടുകൂടായ്മയുടെയും ദുരിതം അനുഭവിച്ചിരുന്ന അനേകർ ക്രിസ്തുമതം സ്വീകരിച്ചു. അവർണ്ണ സമുദായങ്ങളിൽനിന്ന് ക്രിസ്തുമതം സ്വീകരിച്ചവർ പരിവർത്തിത ക്രൈസ്തവർ എന്ന് അറിയപ്പെടുന്നു.
Line 12 ⟶ 8:
== ഐതിഹ്യം ==
[[പ്രമാണം:നിരണംപള്ളി.jpg|250px|thumb|right|തോമാശ്ലീഹ ക്രി. വ. 54-ൽ സ്ഥാപിച്ചതായി കരുതപ്പെടുന്ന നിരണം പള്ളി]]
ക്രിസ്തുവർഷം 5052-ൽ ക്രിസ്തുവിന്റെ പന്ത്രണ്ട് അപ്പസ്തൊലന്മാരിലൊരുവനായ തോമാശ്ലീഹാ കേരളത്തിലെത്തിയെന്ന് പരക്കെ വിശ്വാസമുണ്ട്. മലബാറിലെ മുസ്സിരിസ്സിലാണു (കൊടുങ്ങല്ലൂർ) അദ്ദേഹം കപ്പലിറങ്ങിയതായി പറയപ്പെടുന്നത്. തെക്കെ ഇൻഡ്യയിൽ സ്ഥിതി ചെയ്യുന്ന മലബാർ ‍ഇന്നത്തെ കേരളത്തെക്കാൾ വലുതും കേരളത്തിൻറെ വടക്കുഭാഗത്തു ഇന്നു മലബാർ എന്ന വിശേഷിക്കപ്പെടുന്ന ഭൂവിഭാഗത്തിൽ നിന്ന് വ്യത്യസ്തവുമായിരുന്നു.
 
ക്രിസ്തുവർഷം ആരംഭിക്കുന്നതിനു മുമ്പേ മധ്യപൂർവ്വ രാജ്യങ്ങളുമായി വാണിജ്യബന്ധം സ്ഥാപിച്ചതിൽ ഖ്യാതി നേടിയിരുന്നു മലബാർ. മലബാറിൻറെ തീരപ്രദേശങ്ങളിൽ [[ജൂത കോളനി|ജൂത കോളനികളുണ്ടായിരുന്നു]]. [[ഇസ്ലാം]] മതത്തിൻറെ ആവിർഭാവത്തിനു മുമ്പ് വരെ ഇവരുടെ വാണിജ്യഭാഷ, യേശു സംസാരിച്ചിരുന്ന 'അറമായ' ഭാഷ ആയിരുന്നു{{തെളിവ്}}.
Line 20 ⟶ 16:
== കേരളത്തിലെ ക്രൈസ്തവ സഭകൾ ==
[[File:Maramon speech.JPG|250px|thumb|right|മാരാമൺ കൺവെൻഷൻ]]
കേരളത്തിലെ മുഖ്യധാരക്രൈസ്തവ സഭകൾ പ്രധാനമായും ആറുഅഞ്ച് വിഭാഗങ്ങളിൽ പെടുന്നു.
# കത്തോലിക്കാ സഭകൾ
# ഓർത്തഡോക്സ് സഭകൾ‍
# ദക്ഷിണേന്ത്യ ദൈവസഭ
# ഇതര സുറിയാനി സഭകൾ
# പ്രൊട്ടസ്റ്റൻറ് സഭകൾ
Line 43 ⟶ 38:
* [[യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ]] (മലങ്കര സുറിയാനി ഓർത്തഡോക്സ് സഭ)<br/><br/>
1912 വരെ ഈ സഭകൾ ഒന്നായി നിലനിന്നിരുന്നു. 1912-ൽ ഉണ്ടായ ഭിന്നിപ്പിൽ അന്നത്തെ മലങ്കര മെത്രാപ്പോലീത്തയായിരുന്ന വട്ടശ്ശേരിൽ മാർ ദിവാന്നാസ്യോസിനെ അനുകൂലിച്ചവർ 'മെത്രാൻ കക്ഷി' എന്നും അന്ത്യോഖ്യയിലെ പാത്രിയാർക്കീസ് ബാവയെ അനുകൂലിച്ചവർ 'ബാവാ കക്ഷി' എന്ന പേരിലും അറിയപ്പെട്ടു. ഇവരെ യഥാക്രമം 'കാതോലിക്കോസ് കക്ഷി' എന്നും 'പാത്രിയാർക്കീസ് കക്ഷി' എന്നും വിവക്ഷിച്ചിരുന്നു.<ref> മനോരമ ഇയർ ബുക്ക്‌ 2006 പേജു 403. മനോരമ പ്രസ്സ്‌, കോട്ടയം </ref> 1958-ൽ ഇരു വിഭാഗങ്ങളും വീണ്ടും ഒന്നായെങ്കിലും 1975 വരേയെ ഈ ഐക്യം നീണ്ട് നിന്നുള്ളൂ. ഇപ്പോൾ ഇവരിൽ ആദ്യവിഭാഗം [[മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ]] എന്ന പേരിൽ സ്വതന്ത്ര സഭയായും മറുവിഭാഗം [[യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ]] എന്ന പേരിൽ ഇന്ത്യയിലെ പ്രാദേശിക തലവനു കീഴിൽ [[സുറിയാനി ഓർത്തഡോക്സ് സഭ|സുറിയാനി ഓർത്തഡോക്സ് സഭയുടെ]] അവിഭാജ്യ ഘടകമായും നിലകൊള്ളുന്നു.
=== ദക്ഷിണേന്ത്യ ദൈവസഭ ===
*1887ൽ ചെങ്ങന്നൂരിലെ ക്രിസ്ത്യൻ കോളേജിന്റെ സമീപമുള്ള ഗിരിദീപം എന്ന ഒരു കുന്നിന്റെ മുകളിൽ ഒരു കേരളക്കരയ്ക്ക് പ്രകാശമായി സ്ഥാപിക്കപ്പെട്ടു..
ക്രൈസ്തവ കൈരളിക്ക് നവോത്ഥാന പ്രവൃത്തനങ്ങൾക്കും പെന്തക്കോസ്തു ആരാധനയ്ക്കും പെന്തക്കോസ്തു ഉപദേശാടിസ്ഥാന സഭകളുടെ തുടക്കം കുറിച്ചതിനും ഈ പ്രസ്ഥാനത്തിന്റെ പ്രവൃത്തനം വളരെ പ്രചോദനം ആയിട്ടുണ്ട്. ഇന്ത്യാ പെന്തക്കോസ്തു ദൈവസഭയുടെ തുടക്കക്കാരനായ പാ. കെ. ഇ. എബ്രഹാം ഈ സഭയുടെ ഒരു സുവിശേഷകനും ഈ പ്രസ്ഥാനത്തിന്റെ പന്തളത്ത് സ്ഥിതി ചെയ്യുന്ന സ്കൂളിലെ അധ്യാപകനും കൂടിയായിരുന്നു
ഈ പ്രസ്ഥാനം അതിന്റെ അടിസ്ഥാന ഉപദേഷമായി പഠിപ്പിക്കുന്നത് രക്ഷ (Salvation), വിശുദ്ധി (Holiness), ഐക്യത (Unity) എന്നിവയാണ്
ഇവർ സഭയുടെ അംഗബലം കൂട്ടുന്നതിലുപരി ഉള്ളവരെ സ്വർഗ്ഗത്തിൽ എത്തിക്കുക എന്നതിലാണ് ശ്രദ്ധിക്കുന്നത്...
 
=== സുറിയാനി പാരമ്പര്യത്തിലുള്ള മറ്റ് സഭകൾ ===
* [[മാർത്തോമ്മാ സഭ|മലങ്കര മാർത്തോമ്മാ സുറിയാനി സഭ]]
* [[കൽദായ സുറിയാനി സഭ]]
* [[മലബാർ സ്വതന്ത്ര സുറിയാനി സഭ]] (തൊഴിയൂർ സഭ)
* [[മാർത്തോമ്മാ സഭ|മലങ്കര മാർത്തോമ്മാ സുറിയാനി സഭ]]
 
=== പ്രൊട്ടസ്റ്റൻറ് സഭകൾ ===
"https://ml.wikipedia.org/wiki/ക്രിസ്തുമതം_കേരളത്തിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്