"തകെലമഗൻ മരുഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 52:
</ref>
 
മരുപ്പച്ച നഗരങ്ങള്‍ക്ക് ജലം ലഭിക്കുന്നത് പ്രധാനമായും പര്‍വ്വതങ്ങളില്‍ പെയ്യുന്ന മഴ കാരണമാണ്‌, ദക്ഷിണഭാഗത്ത് കാശ്ഗര്‍, മിറന്‍, നിയ, യാര്‍ഖന്ദ്, ഖോട്ടന്‍ എന്നിവയും ഉത്തരഭാഗത്തുള്ള കൂജാര്‍, തുര്‍ഫാന്‍ എന്നിവയുമാണ്‌ ഇതിലെ മരുപ്പച്ച നഗരങ്ങള്‍.<ref name="atlas"/> ഇപ്പോള്‍ മിറന്‍, ഗാഓചാങ്ങ് എന്നീ നഗരങ്ങള്‍ ജനവാസം നന്നേകുറഞ്ഞവയാണ്‌.<ref name="road">{{cite web
|year=
|month=
|url=http://books.google.com/books?id=ArWLD4Qop38C&pg=PA189&lpg=PA189&dq=miran+china&source=web&ots=egCocMOmcJ&sig=EOvmfCuso4710WGlfZLDhwRZSvA
|title=The Silk Road: Trade, Travel, War and Faith
|publisher=
|accessdate=2007-08-25
}}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/തകെലമഗൻ_മരുഭൂമി" എന്ന താളിൽനിന്ന് ശേഖരിച്ചത്