"തകെലമഗൻ മരുഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 41:
 
==മരുപ്പച്ച==
ഈ മരുഭൂമിയില്‍ ജലം ലഭ്യമല്ല, അതുകൊണ്ട് തന്നെ ഇതു മുറിച്ച് കടക്കുക എന്നത് വളരെ ദുഷ്ക്കരവുമണ്‌. തകെല മഗന്‍ എന്നാല്‍ "പ്രവേശിക്കുക പിന്നെ ഒരിക്കലും തിരിച്ച് വരില്ല" എന്നണര്‍ത്ഥം.<ref>{{cite web
|url=http://www.travelchinaguide.com/attraction/xinjiang/korla/taklamakan.htm
|title=Takla Makan Desert at TravelChinaGuide.com
|accessdate=2008-11-24}}</ref> പട്ട് പാതയിലൂടെ സഞ്ചരിക്കുന്ന യാത്രാസംഘങ്ങള്‍ മരുപ്പച്ച നഗരങ്ങളില്‍ തങ്ങേണ്ടി വരുമായിരുന്നു.<ref>{{cite web
|url=http://books.google.com/books?id=1_41VGoCYU8C&pg=PA321&ots=6bGfMuoFKr&dq=Taklamakan+Desert&output=html&sig=b-bEdFh2_ZioH8JZ1_6QL74UC4A
|title=Spies Along the Silk Road
|publisher=
|accessdate=2007-08-07
}}
</ref>
 
മരുപ്പച്ച നഗരങ്ങള്‍ക്ക് ജലം ലഭിക്കുന്നത് പ്രധാനമായും പര്‍വ്വതങ്ങളില്‍ പെയ്യുന്ന മഴ കാരണമാണ്‌, ദക്ഷിണഭാഗത്ത് കാശ്ഗര്‍, മിറന്‍, നിയ, യാര്‍ഖന്ദ്, ഖോട്ടന്‍ എന്നിവയും ഉത്തരഭാഗത്തുള്ള കൂജാര്‍, തുര്‍ഫാന്‍ എന്നിവയുമാണ്‌ ഇതിലെ മരുപ്പച്ച നഗരങ്ങള്‍. ഇപ്പോള്‍ മിറന്‍, ഗാഓചാങ്ങ് എന്നീ നഗരങ്ങള്‍ ജനവാസം നന്നേകുറഞ്ഞവയാണ്‌.
"https://ml.wikipedia.org/wiki/തകെലമഗൻ_മരുഭൂമി" എന്ന താളിൽനിന്ന് ശേഖരിച്ചത്