"ഹൈക്കു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 3:
 
=== മലയാളത്തിൽ ===
പുതുമകളെ പൂർണമനസോടെ സ്വീകരിക്കുന്ന മലയാളഭാഷ ഹൈക്കു എന്ന മൂന്നുവരി കവിതാ സമ്പ്രദായത്തെയും നെഞ്ചേറ്റിയിട്ടുണ്ട്. ബ്ലോഗിലും ഫേസ് ബുക്കിലും മലയാളത്തിലുള്ള ഹൈക്കു കവിതകൾ പ്രചാരത്തിലുണ്ട്. ഹൈക്കു പോയംസ് (Haiku Poems), ഹൈക്കു ഗുരു (Haiku Guru), ഹൈക്കു പോയട്രി (Haiku Poetry) എന്നിങ്ങനെ നിരവധി ഹൈക്കു ഗ്രൂപ്പുകൾ ഫേസ് ബുക്കിലൂടെ മലയാളത്തിൽ ഹൈക്കു രചന നടത്താൻ പ്രോത്സാഹനം നൽകുന്നുണ്ട്.
 
അക്ഷരമലയാളം എന്ന പേരിലുള്ള ഫേസ് ബുക് കൂട്ടായ്മ ശ്രദ്ധേയമായ ചുവടുവയ്പുകളാണ് നടത്തുന്നത്.മോഹൻദാസ് ചെറുവള്ളി ആണ് ഈ ഗ്രൂപ്പിൻറെ അഡ്മിൻ.
ജാപ്പനീസ് സാമ്പ്രദായിക ഹൈകുവിൻറെ
സവിശേഷതകളെ ലളിതമായി അവതരിപ്പിക്കുകയും
ഹൈകുവിൻറെ ഘടകങ്ങളായ
ബിംബ കൽപന,കിരെജെ(cutting)
കിഗോ തുടങ്ങിയവയെ സരളമായി
പരിചയപ്പെടുത്തുകയും അംഗങ്ങൾക്കിടയിൽ പ്രമേയങ്ങളെ ആസ്പദമാക്കി രചനോത്സവങ്ങൾ നടത്തുകയും ചെയ്യുക വഴി ഹൈകുവിൻറെ തനതായ സൗന്ദര്യവും ഗരിമയുമൊക്കെ പ്രതിഫലിക്കുന്ന സൃഷ്ടികളെ പുനർ വായനയിലൂടെ കൂടുതൽ അടുത്തറിയാൻ ശ്രമിക്കുകയുമൊക്കെ അക്ഷരമലയാളം ഗ്രൂപ്പിൻറെ ദിനചര്യകളാവുന്നു.
''മൗനം പറയുന്നത്'' എന്ന പേരിൽ 27
എഴുത്തുകാർ സംഗമിക്കുന്ന ഹൈകു സമാഹാരം പുസ്തകരൂപത്തിൽ 2018 ഡിസംബറിൽ അക്ഷരമലയാളം ഗ്രൂപ്പ് പുറത്തിറക്കുകയാണ്.
 
== ഉദാഹരണങ്ങൾ ==
"https://ml.wikipedia.org/wiki/ഹൈക്കു" എന്ന താളിൽനിന്ന് ശേഖരിച്ചത്