"ഈജിയൻ കടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

72 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
{{prettyurl|Aegean_Sea}}[[Fileപ്രമാണം:Aegean Sea map.png|thumb|right|upright=1.10|ഈജിയൻ കടൽ]]
[[Fileപ്രമാണം:Location Aegean Sea.png|thumb|right|upright=1.10|ലോകഭൂപടത്തിൽ ഈജിയൻ കടലിന്റെ സ്ഥാനം]]
[[Fileപ്രമാണം:Aegean Sea map bathymetry-fr.jpg|thumb|right|upright=1.10|[[Topographic map|Topographical]] and [[Bathymetric chart|bathymetric]] map]]
[[മദ്ധ്യധരണ്യാഴി|മദ്ധ്യധരണ്യാഴിയുടെ]] [[ഗ്രീസ്|ഗ്രീസിനും]] [[തുർക്കി|തുർക്കിക്കും]] മധ്യേയുള്ള ഭാഗമാണ് '''ഈജിയൻ കടൽ'''. ബാൾക്കൻ മുനമ്പിനും അനത്തോളിയ മുനമ്പിനും ഇടയിലാണിത് സ്ഥിതി ചെയ്യുന്നത്. വടക്ക് ദിക്കിൽ [[മർമറ കടൽ|മർമറ കടലിനോടും]] [[ബോസ്ഫോറസ് കടലിടുക്ക്]] വഴി [[കരിങ്കടൽ|കരിങ്കടലിനോടും]] ബന്ധപ്പെട്ടിരിക്കുന്നു.
 
==പേരിന് പിന്നിൽ==
 
==ചരിത്രം==
[[Fileപ്രമാണം:Aegean Sea by Piri Reis.jpg|right|thumb|275px|ഓട്ടോമൻ അഡ്മിറൽ [[പിരി റെയിസ്]] തയ്യാറാക്കിയ ഈജിയൻ കടലിന്റെ ഭൂപടം (15-ആം നൂറ്റാണ്ട്)]]
ഈജിയൻ കടലിന്റെ തീരപ്രദേശം ഇന്നത്തെ രീതിയിൽ രൂപപ്പെട്ടത് 4000 ബി.സി.യിലാണ്. ഹിമയുഗത്തിൽ(16000 ബി.സി.യിൽ) ഇവിടെ ജലനിരപ്പ് 130 മീ. താഴെയായിരുന്നു. ആവാസം തുടങ്ങിയ കാലത്തും ഇന്നത്തെ പല ദ്വീപുകളും കരയോട് ബന്ധപ്പെട്ട് കിടന്നിരുന്നതായി കരുതപ്പെടുന്നു<ref>{{cite book|author=Tjeerd H. van Andel and Judith C. Shackleton|url=http://www.jstor.org/pss/529681?cookieSet=1|title=Late Paleolithic and Mesolithic Coastlines of Greece and the Aegean]|publisher=''Journal of Field Archaeology''|volume=9,|issue=4|date=Winter, 1982|pages=445–454}}</ref>.
 
48,661

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3237766" എന്ന താളിൽനിന്ന് ശേഖരിച്ചത്