"മിഖായേൽ താൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 16:
}}
ലോക [[ചെസ്സ്]] ചരിത്രത്തിലെ ഏറ്റവും പ്രതിഭാശാലിയായ കളിക്കാരിലൊരാളാണു സോവിയറ്റ് - [[ലാത്വിയ]]യിൽ ജനിച്ച '''മിഖായേൽ താൾ''' ( Михаил Нехемьевич Таль ,ജനനം: നവം 9, 1936 – ജൂൺ 28, 1992 ) എട്ടാമത്തെ ലോകചാമ്പ്യൻ കൂടിയാണ് താൾ.''' മിഷ''' എന്ന വിളിപ്പേരുള്ള താൾ ഡോക്ടറായ പിതാവിന്റെ ചെസ്സ് കരുനീക്കങ്ങൾ കണ്ട് ആകൃഷ്ടനായി ആണ് ചെസ്സിന്റെ ലോകത്തിലേയ്ക്കു കടന്നു വന്നത്. പിന്നീട് [[റിഗ]]യിലെ ചെസ്സ് ക്ലബ്ബിൽ ചേർന്ന താൾ അതിവേഗം ദേശീയതലത്തിൽ തന്നെ ശ്രദ്ധിയ്ക്കപ്പെട്ടു. 1957 ൽ [[ഗ്രാൻഡ് മാസ്റ്റർ]] പദവി നൽകപ്പെട്ടു. ചെസ്സിനെക്കുറിച്ചുള്ള അനേകം അടിസ്ഥാന ഗ്രന്ഥങ്ങളുടെ കർത്താവ് കൂടിയാണ് താൾ.
 
== ആദ്യകാലം ==
ലാറ്റ്വിയ റിപ്പബ്ലിക്കിലെ റിഗയിൽ ഒരു ജൂത കുടുംബത്തിലാണ് താൾ ജനിച്ചത്.<ref name="Sosonko, p. 24">Sosonko, p. 24</ref> സുഹൃത്ത് ഗെന്നാഡി സോസോങ്കോ പറയുന്നതനുസരിച്ച്, അദ്ദേഹത്തിന്റെ യഥാർത്ഥ പിതാവ് "അങ്കിൾ റോബർട്ട്"<ref name="Sosonko, p. 242">Sosonko, p. 24</ref> എന്ന് മാത്രം തിരിച്ചറിഞ്ഞ ഒരു കുടുംബസുഹൃത്തായിരുന്നു; എന്നിരുന്നാലും, താളിൻറെ മൂന്നാമത്തെ ഭാര്യ ആഞ്ചലീന ഇത് ശക്തമായി നിഷേധിച്ചിരുന്നു.<ref>{{cite web|url=http://www.facts.kiev.ua/archive/2009-11-20/101796/index.html|title=ВДОВА ВОСЬМОГО ЧЕМПИОНА ėМИХАИЛА ТАЛЯ АНГЕЛИНА: "ДО МЕНЯ СО ВСЕМИ СВОИМИ ЖЕНЩИНАМИ МИША ЖИЛ НЕ БОЛЬШЕ ДВУХ ЛЕТ, А СО МНОЙ – 22 ГОДА. НАВЕРНОЕ, ПОТОМУ, ЧТО Я НЕ СТЕРВА"|trans-title=Angelina, widow of eighth world champion Tal: "Before me, Tal didn't live with any woman for more than two years, but with me, 22 years. Probably because I'm not a bitch."|archiveurl=https://web.archive.org/web/20091123072603/http://www.facts.kiev.ua/archive/2009-11-20/101796/index.html|archivedate=23 November 2009|url-status=unfit}}</ref>
ജീവിതത്തിന്റെ തുടക്കം മുതൽ താളിൻ അനാരോഗ്യം ഉണ്ടായിരുന്നു. മൂന്നാമത്തെ വയസ്സിൽ വായിക്കാൻ പഠിച്ച അദ്ദേഹത്തിന് പതിനഞ്ച് വയസ്സ് മാത്രം പ്രായമുള്ളപ്പോൾ യൂണിവേഴ്സിറ്റി പഠനം ആരംഭിക്കാൻ അനുവാദം നൽകപ്പെട്ടു. എട്ടാമത്തെ വയസ്സിൽ, ഡോക്ടറും മെഡിക്കൽ ഗവേഷകനുമായ പിതാവിന്റെ കളി വീക്ഷിച്ച് അദ്ദേഹം ചെസ്സ് കളിക്കാൻ പഠിച്ചു.
 
==ശൈലി==
ചെസ്സ് ബോർഡിൽ സ്വതസ്സിദ്ധമായ ആക്രമണത്മകശൈലി കൈവിടാതിരുന്ന താൾ, ഭാവനാപൂർണ്ണമായ നീക്കങ്ങൾക്കും പേരുകേട്ടയാളാണ്. കരുക്കളെ ചിലപ്പോൾ നിസ്സാരമായിബലികഴിച്ച് എതിരാളിയെ ചിന്താക്കുഴപ്പത്തിലാക്കുകയും , കളിയെ സങ്കീർണ്ണമായ ഒരു തലത്തിലേയ്ക്കു നീക്കുകയും തുടർന്ന് വിജയം ഉറപ്പിക്കുന്നതുമായിരുന്നു അദ്ദേഹത്തിന്റെ സവിശേഷശൈലി. കുറേക്കാലം താളിന് അനാരോഗ്യം കാരണം കരിയറിൽ നിന്നു വിട്ട് നിൽക്കേണ്ടിവരികയും ചെയ്തിട്ടുണ്ട് .
"https://ml.wikipedia.org/wiki/മിഖായേൽ_താൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്