"ആഗോളതാപനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

58 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
മാനുഷികപ്രവർത്തനങ്ങൾ കൊണ്ടും മറ്റു പ്രകൃത്യാലുള്ള കാരണങ്ങൾ കൊണ്ടും [[ഹരിതഗൃഹം|ഹരിതഗൃഹവാതകങ്ങളായ]] [[കാർബൺ ഡൈ ഓക്സൈഡ്]], [[മീഥേൻ]], [[നൈട്രസ് ഓക്സൈഡ്]] തുടങ്ങിയവയുടെ [[ഭൂമിയുടെ അന്തരീക്ഷം|അന്തരീക്ഷത്തിലുള്ള]] അളവ് വർദ്ധിക്കുന്നു. [[സൂര്യൻ|സൂര്യനിൽ]] നിന്നും [[ഭൂമി|ഭൂമിയിലേക്കെത്തുന്ന]] ചൂടിന്റെ പ്രതിഫലനത്തെ ഈ വാതകങ്ങൾ തടയുകയും ഭൂമിയിലെ താപനില വർദ്ധിക്കുകയും ചെയ്യുന്നു.
 
കഴിഞ്ഞ ദശകത്തിൽ ഭൗമോപരിതലത്തിനോടു ചേർന്നുള്ള വായൂപാളിയുടെ ശരാശരി താപനില 0.74 [[Plus-minus sign|±]] 0.18&nbsp;°[[സെത്ഷ്യസ്C]] (1.3 ± 0.32&nbsp;°[[ഫാരൻ‌ഹീറ്റ്F]]) കഴിഞ്ഞ നൂറ്റാണ്ടിൽ വർദ്ധിച്ചു. [[ഇന്റർഗവണ്മെന്റൽ പാനെൽ ഓൺ ക്ലൈമറ്റ് ചേഞ്ച്]] (ഐ.പി.സി.സി) യുടെ നിഗമന പ്രകാരം, 20-ആം നൂറ്റാണ്ടിന്റെ മദ്ധ്യം മുതൽ ഉണ്ടായ ആഗോള താപ വർദ്ധനയുടെ പ്രധാന കാരണം മിക്കവാറും മനുഷ്യനിർമ്മിതമായ ഹരിതഗ്രഹ വാതകങ്ങളുടെ അളവിൽ ഉണ്ടായ വർദ്ധനയാണ്,"<ref name=grida7>
{{cite web | url=http://www.ipcc.ch/SPM2feb07.pdf | format=[[Portable Document Format|PDF]] | title=Summary for Policymakers | work=Climate Change 2007: The Physical Science Basis. Contribution of Working Group I to the Fourth Assessment Report of the Intergovernmental Panel on Climate Change | accessdate=2007-02-02 | date=[[2007-02-05]] | publisher=[[Intergovernmental Panel on Climate Change]]|archiveurl=http://web.archive.org/web/20070203164304/http://www.ipcc.ch/SPM2feb07.pdf|archivedate=2007-02-03}}
</ref>
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3237747" എന്ന താളിൽനിന്ന് ശേഖരിച്ചത്