"അരൂർ നിയമസഭാമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
വരി 1:
[[കേരളം|കേരളത്തിലെ]] [[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിൽ]] സ്ഥിതിചെയ്യുന്ന ഒരു നിയമസഭാമണ്ഡലമാണ് '''അരൂർ നിയമസഭാമണ്ഡലം'''. ചേർത്തല താലൂക്കിൽ ഉൾപ്പെടുന്ന [[അരൂക്കുറ്റി ഗ്രാമപഞ്ചായത്ത്|അരൂക്കുറ്റി]], [[അരൂർ ഗ്രാമപഞ്ചായത്ത്|അരൂർ]], [[ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത്|ചേന്നം പള്ളിപ്പുറം]], [[എഴുപുന്ന ഗ്രാമപഞ്ചായത്ത്|എഴുപുന്ന]], [[കോടംതുരുത്ത് ഗ്രാമപഞ്ചായത്ത്|കോടംതുരുത്ത്]], [[കുത്തിയതോട് ഗ്രാമപഞ്ചായത്ത്|കുത്തിയതോട്]], [[പാണാവള്ളി ഗ്രാമപഞ്ചായത്ത്|പാണാവള്ളി]], [[പെരുമ്പളം ഗ്രാമപഞ്ചായത്ത്|പെരുമ്പളം]], [[തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത്|തൈക്കാട്ടുശ്ശേരി]], [[തുറവൂർ ഗ്രാമപഞ്ചായത്ത്|തുറവൂർ]] എന്നീ [[ഗ്രാമപഞ്ചായത്ത്|പഞ്ചായത്തുകൾ]] ചേർന്നതാണ് അരൂർ നിയമസഭാമണ്ഡലം.<ref>[http://www.ceo.kerala.gov.in/alappuzha.html District/Constituencies- Alappuzha District]</ref>.
 
 
== തിരഞ്ഞെടുപ്പുകൾ ==
{| class="wikitable sortable"
|+ തിരഞ്ഞെടുപ്പുകൾ <ref> http://www.ceo.kerala.gov.in/electionhistory.html </ref> <ref> http://www.keralaassembly.org </ref>
! വർഷം !! വിജയിച്ച സ്ഥാനാർത്ഥി !! പാർട്ടിയും മുന്നണിയും വോട്ടും !! മുഖ്യ എതിരാളി !! പാർട്ടിയും മുന്നണിയും വോട്ടും || രണ്ടാമത്തെ മുഖ്യ എതിരാളി || പാർട്ടിയും മുന്നണിയും വോട്ടും
|-
| 2019* || [[ഷാനിമോൾ ഉസ്മാൻ]] || [[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്]] || [[ ]] || [[സി.പി.എം.]], [[എൽ.ഡി.എഫ്.]] || [[ ]] || [[ബി.ജെ.പി.]], [[എൻ.ഡി.എ.]]
|-
| 2016 || [[എ.എം. ആരിഫ്]] || [[സി.പി.എം.]], [[എൽ.ഡി.എഫ്.]], 84720 || [[സി.ആർ. ജയപ്രകാശ്]] || [[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്]], 46201 || അനിയപ്പൻ || [[ബി.ഡി.ജെ.എസ്.]], [[എൻ.ഡി.എ.]], 27753
|-
| 2011 || [[എ.എം. ആരിഫ്]] || [[സി.പി.എം.]], [[എൽ.ഡി.എഫ്.]], 76675 || [[എ.എ. ഷുക്കൂർ]] || [[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്]], 59823 || ടി. സജീവ് ലാൽ || [[ബി.ജെ.പി.]], [[എൻ.ഡി.എ.]], 7486
|-
| 2006 || [[എ.എം. ആരിഫ്]] || [[സി.പി.എം.]], [[എൽ.ഡി.എഫ്.]], 58218 || [[കെ.ആർ. ഗൗരിയമ്മ]] || [[ജെ.എസ്.എസ്.]], [[യു.ഡി.എഫ്]], 53465 || എൻ.വി. പ്രകാശൻ || [[ബി.ജെ.പി.]], [[എൻ.ഡി.എ.]], 3437
|-
| 2001 || [[കെ.ആർ. ഗൗരിയമ്മ]] || [[ജെ.എസ്.എസ്.]], [[യു.ഡി.എഫ്]], 61073 || കെ.വി. ദേവദാസ് || [[സി.പി.എം.]], [[എൽ.ഡി.എഫ്.]], 48731 || 1. കെ. രാജീവൻ, 2. ആർ. വിശ്വകുമാർ ||1. സ്വതന്ത്ര സ്ഥാനാർത്ഥി, 5521 2. [[ബി.ജെ.പി.]], [[എൻ.ഡി.എ.]], 4545
|-
| 1996 || [[കെ.ആർ. ഗൗരിയമ്മ]] || [[ജെ.എസ്.എസ്.]], [[യു.ഡി.എഫ്]], 61972 || ബി. വിനോദ് || [[സി.പി.എം.]], [[എൽ.ഡി.എഫ്.]], 45439 || ജയകുമാർ ഹരിറാം || [[ബി.ജെ.പി.]], [[എൻ.ഡി.എ.]], 4004
|-
| 1991 || [[കെ.ആർ. ഗൗരിയമ്മ]] || [[സി.പി.എം.]], [[എൽ.ഡി.എഫ്.]], 56230 || പി.ജെ. ഫ്രാൻസീസ് || [[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]], 52613 || വി. പത്മനാഭൻ || [[ബി.ജെ.പി.]], 3357
|-
| 1987 || [[കെ.ആർ. ഗൗരിയമ്മ]] || [[സി.പി.എം.]], [[എൽ.ഡി.എഫ്.]], 49648|| പി.ജെ. ഫ്രാൻസീസ് || [[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]], 44033|| എച്ച്. ജയകുമാർ || [[ബി.ജെ.പി.]], 3703
|-
| 1982 || [[കെ.ആർ. ഗൗരിയമ്മ]] || [[സി.പി.എം.]], [[എൽ.ഡി.എഫ്.]], 41694|| റ്റി.റ്റി. മാത്യു || [[കേരള കോൺഗ്രസ് (ജെ.)]], [[യു.ഡി.എഫ്.]], 35753|| നടരാജൻ വൈദ്യൻ|| [[ബി.ജെ.പി.]], 1849
|-
|}
 
* 2019-ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ [[എ.എം. ആരിഫ്]] ജയിച്ചതിനെതുടർന്ന് രാജി വെച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.
 
==അവലംബം==
"https://ml.wikipedia.org/wiki/അരൂർ_നിയമസഭാമണ്ഡലം" എന്ന താളിൽനിന്ന് ശേഖരിച്ചത്