"മലയാള നോവൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വർഗ്ഗീകരണ പരിഷ്കരണം
വരി 4:
== ആദ്യകാല നോവലുകൾ ==

ജോസഫ് പീറ്റ് ഹാന കാതറിൻ മുല്ലൻസിന്റെ ബംഗാളി നോവലായ ഫുൽമോണി ഒ കോരുണാർ ബിബോറോണിന്റെ മലയാള പരിഭാഷയായ 'ഫുൽമോനി എന്നും കോരുണ എന്നും പേരായ രണ്ടു സ്ത്രീകളുടെ കഥ'  ആണ് മലയാള ഭാഷയിൽ അച്ചടിച്ചു പുറത്തിറങ്ങിയ ആദ്യത്തെ നോവൽ.

മലയാളത്തിലെ ആദ്യ നോവലായി പരിഗണിക്കപ്പെടുന്നത് [[അപ്പു നെടുങ്ങാടി]] രചിച്ച [[കുന്ദലത|കുന്ദലതയാണ്]] (1887).<ref>[http://www.thehindu.com/todays-paper/tp-national/tp-kerala/seminar-in-memory-of-appu-nedungadi/article814059.ece "Seminar in memory of Appu Nedungadi"]</ref>   ഒരു പ്രധാന നോവൽ ആയി കണക്കാക്കപ്പെടുന്നില്ലെങ്കിലും   മലയാള ഭാഷയിലെ ആദ്യ നോവൽ എന്ന പ്രതാപം    നോവലിനുണ്ട്.  ഒരു  [[മലയാളി|കേരളീയൻ]]  എഴുതിയ ആദ്യ നോവലും [[മലബാർ]] മേഖലയിൽ പ്രസിദ്ധീകരിച്ച ആദ്യ നോവലും കൂടിയായിരുന്നു ഇത്.  [[കലിംഗസാമ്രാജ്യം|കലിംഗസാമ്രാജ്യത്തിലെ]]   രാജാവിന്റെ മകളായ കുന്ദലതയെ കേന്ദ്രീകരിച്ചുള്ള ഒരു ചരിത്ര വിവരണമായിരുന്നു ഈ നോവൽ.

[[ഒ. ചന്തുമേനോൻ|ഒ. ചന്തുമേനോന്റെ]] [[ഇന്ദുലേഖ]] എന്ന നോവലാണ്      മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത നോവൽ എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ളത്.     മലയാള സാഹിത്യ ചരിത്രത്തിലെ ഒരു നാഴികക്കല്ലായ    നോവലിലൂടെ   മലയാളത്തിലെ  പുതിയ ഗദ്യസാഹിത്യരൂപത്തിന്  പ്രാരംഭം കുറിച്ചു.<ref>[http://www.hindu.com/br/2004/09/07/stories/2004090700011403.htm "Voice of rebellion"]</ref> ഈ നോവലിലെ പ്രധാന കഥാപാത്രത്തെ ഈ ശീർഷകം പരാമർശിക്കുന്നു.  ഇന്ദുലേഖ  എന്ന  നോവലിനോടുള്ള  വായനക്കാരുടെ  നല്ല  പ്രതികരണം  [[ഒ. ചന്തുമേനോൻ|ഒ. ചന്തുമേനോന്]]  [[ശാരദ (നോവൽ)|ശാരദ]]  എന്ന  നോവൽ  എഴുതാൻ പ്രേരകമായി. 1892     എട്ട്  അദ്ധ്യായങ്ങൾ  ഉൾപ്പെടുന്ന നോവലിന്റെ  ആദ്യഭാഗം  പുറത്തിറങ്ങി.നോവലിന്റെ രണ്ടാംഭാഗം ഏഴുതികൊണ്ടിരിക്കുന്നതിനിടെ 1899 ൽ ചന്തുമേനോൻ മരിച്ചതിനാൽ (1899)   ശാരദ എന്ന നോവലിനെ അപൂർണ്ണനോവലായി   കണക്കാക്കുന്നു.   ആദ്യകാല മലയാള നോവലിസ്റ്റുകളിൽ പ്രമുഖനായ സി.വി. രാമൻപിള്ള എഴുതിയ ചരിത്ര- കാല്പനിക സമ്മിശ്ര സാഹിത്യമായ  മാർത്താണ്ഡവർമ്മ (1891)   എന്ന നോവൽ   മലയാള സാഹിത്യത്തിൽ ഒരു നാഴികകല്ലായി കണക്കാക്കപ്പടുന്നു. ദ്രാവിഡഭാഷയിലെ ആദ്യ ചരിത്രാഖ്യായികയും തിരുവിതാംകൂറിൽ നിന്നുമുള്ള ആദ്യനോവലും കൂടിയാണ്   മാർത്താണ്ഡവർമ്മ. പുല്ലിംഗ സ്വഭാവത്തോടു കൂടിയ തലക്കെട്ടിൽ പുറത്തിറങ്ങുന്ന ആദ്യനോവലും മാർത്താണ്ഡവർമ്മയാണ്. ഇന്ദുലേഖയ്ക്ക് മുമ്പുതന്നെ മാർത്താണ്ഡവർമ പൂർത്തീകരിച്ചിരുന്നു. എന്നാൽ, സാമ്പത്തിക കുറവ് കാരണം 1891 വരെ പ്രസിദ്ധീകരണം സാധ്യമായില്ല. രാമ്മവർമ്മ മഹാരാജാവിൻറെ ഭരണകാലം മുതൽ [[അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ|മാർത്താണ്ഡവർമ്മയുടെ]] സ്ഥാനാരോഹണം വരെയുള്ള [[വേണാട്|വേണാടിൻറെ]] (തിരുവിതാംകൂർ) ചരിത്രം വിവരിക്കുന്ന ഒരു ചരിത്രാഖ്യായിക ആയിട്ടാണ് പ്രസ്തുത കൃതി അവതരിപ്പിച്ചിരിക്കുന്നത്.

കേരളത്തിലെ സാമൂഹിക പിന്നോക്കവിഭാഗങ്ങളെ പരാമർശിച്ച ആദ്യത്തെ മലയാളം നോവലായിരുന്നു   1892 ൽ പോതേരി കുഞ്ഞമ്പു എഴുതിയ   'സരസ്വതി വിജയം'. കേരളത്തിലെ ക്രിസ്തീയ ജീവിതത്തെക്കുറിച്ചുള്ള ഏറ്റവും ആദ്യത്തെ നോവലുകളിൽ ഒന്നായിരുന്നു  1892 ൽ   കൊച്ചീപ്പൻ തകരൻ എഴുതിയ 'കൊച്ചുത്തൊമൻ'.

=== 1900-നു മുൻപുള്ള മലയാള നോവലുകളുടെ പട്ടിക ===
വരി 16:
{| border="1" class="wikitable" style="margin-bottom: 297px;"
! style="width: 320px;" |തലക്കെട്ട്

! style="width: 220px;" |ഗ്രന്ഥ  കർത്താവ്

! style="width: 80px;" |വർഷം

! style="width: 90px;" | തരം
വരി 22:

ഫുൽമോനി എന്നും കോരുണ എന്നും പേരായ രണ്ടു സ്ത്രീകളുടെ കഥ
| ജോസഫ്  പീറ്റ്
| style="text-align: center;" | 1858
| style="text-align: center;" |വിവർത്തനം
വരി 34:

|പത്മിനിയും കരുണയും
| അജ്ഞാത എഴുത്തുകാരൻ
| style="text-align: center;" | 1884
വരി 41:

[[കുന്ദലത]]
| [[അപ്പു നെടുങ്ങാടി]]
| style="text-align: center;" | 1887
വരി 55:

ഇന്ദുമതീസ്വയംവരം
| പടിഞ്ഞാറെ കോവിലകത്ത് അമ്മാമൻ രാജ
| style="text-align: center;" | 1890
വരി 61:

|മീനാക്ഷി
|സി. ചാത്തു നായർ
| style="text-align: center;" | 1890
| style="text-align: center;" | മൂലഗ്രന്ഥം
വരി 74:

|സരസ്വതീവിജയം
| പൊതേരി  കുഞ്ഞമ്പു
| style="text-align: center;" | 1892
| style="text-align: center;" | മൂലഗ്രന്ഥം
വരി 94:

ശാരദ
|[[ഒ. ചന്തുമേനോൻ|ഒ. ചന്തുമേനോൻ.]]
| style="text-align: center;" | 1892
വരി 100:

|ലക്ഷ്മീകേശവം
| കൊമാട്ടിൽ പടു മേനോൻ
| style="text-align: center;" | 1892
വരി 106:

|നാലുപേരിലൊരുത്തൻ
|സി.  അന്തപ്പായി
| style="text-align: center;" | 1893
| style="text-align: center;" | മൂലഗ്രന്ഥം
വരി 133:

|സുകുമാരി
| style="text-align: center;" |
| style="text-align: center;" | 1897
വരി 160:
[[വർഗ്ഗം:മലയാളസാഹിത്യം]]
[[വർഗ്ഗം:മലയാളം]]
[[വർഗ്ഗം:മലയാളം നോവലുകൾ|മലയാളം നോവലുകൾ]]
"https://ml.wikipedia.org/wiki/മലയാള_നോവൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്