"മഞ്ചേശ്വരം നിയമസഭാമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[കാസർഗോഡ് (ജില്ല)|കാസർഗോഡ് ജില്ലയിലെ]] കാസർഗോഡ് താലൂക്കിൽപ്പെടുന്ന [[മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത്|മഞ്ചേശ്വരം]], [[വോർക്കാടി ഗ്രാമപഞ്ചായത്ത്|വോർക്കാടി]], [[മീഞ്ച ഗ്രാമപഞ്ചായത്ത്|മീഞ്ച]], [[പൈവളികെ ഗ്രാമപഞ്ചായത്ത്|പൈവളികെ]], [[മംഗൽപാടി ഗ്രാമപഞ്ചായത്ത്|മംഗൽപാടി]], [[കുമ്പള ഗ്രാമപഞ്ചായത്ത്|കുമ്പള]], [[പുത്തിഗെ ഗ്രാമപഞ്ചായത്ത്|പുത്തിഗെ]], [[എൻമകജെ ഗ്രാമപഞ്ചായത്ത്|എൻമകജെ ]] എന്നീ ‍പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ്‌ '''മഞ്ചേശ്വരം നിയമസഭാമണ്ഡലം'''. <ref>http://www.manoramaonline.com/advt/election2006/panchayats.htm</ref><ref name="vol1">[http://eci.nic.in/delim/books/Volume1.pdf Changing Face of Electoral India Delimitation 2008 - Volume 1 Page 719]</ref> . 2011 മുതൽ മുസ്ലീംലീഗിലെ [[പി.ബി. അബ്ദുൾ റസാഖ്]] ആണ് ഈ മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിക്കുന്നത്. 2019 ഒക്ടോബർ നടന്ന തിരഞ്ഞെടുപ്പിൽ കെ സി ഖമറുദീൻ 7923 വോട്ടിനു ജയിച്ചു <ref>{{Cite web|url=https://www.manoramaonline.com/news/latest-news/2019/10/24/keralala-by-election-ldf-leads-in-manjeswaram.html|title=മഞ്ചേശ്വരം തിരഞ്ഞെടുപ്പ്|access-date=|last=|first=|date=|website=|publisher=}}</ref>
[[പ്രമാണം:Kasaragod-map.svg|മഞ്ചേശ്വരം നിയമസഭാമണ്ഡലം|thumb]]
 
"https://ml.wikipedia.org/wiki/മഞ്ചേശ്വരം_നിയമസഭാമണ്ഡലം" എന്ന താളിൽനിന്ന് ശേഖരിച്ചത്