"എറണാകുളം നിയമസഭാമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[കേരളം|കേരളത്തിലെ]] [[എറണാകുളം ജില്ല|എറണാകുളം ജില്ലയിൽ]] സ്ഥിതിചെയ്യുന്ന ഒരു നിയമസഭാമണ്ഡലമാണ് '''എറണാകുളം നിയമസഭാമണ്ഡലം'''. ഈ മണ്ഡലം; കൊച്ചി താലൂക്കിൽ കൊച്ചി നഗരസഭയുടെ 26-ആം വാർഡും കണയന്നൂർ താലൂക്കിലെ [[ചേരാനല്ലൂർ ഗ്രാമപഞ്ചായത്ത്|ചേരാനല്ലൂർ പഞ്ചായത്തും]] ഇതേ താലൂക്കിൽ ഉൾപ്പെടുന്ന കൊച്ചി നഗരസഭയുടെ 27-30 വരേയും 32,35, 52 മുതൽ 66 വരേയുമുള്ള വാർഡുകൾ അടങ്ങിയിരിക്കുന്നു. <ref>[http://www.ceo.kerala.gov.in/ernakulam.html District/Constituencies- Ernakulam District]</ref>. 2019 ഒക്ടോബർ നടന്ന തിരഞ്ഞെടുപ്പിൽ ടി ജെ വിനോദ്  3750 വോട്ടിനു ജയിച്ചു.<ref>{{Cite web|url=https://www.manoramaonline.com/news/latest-news/2019/10/24/kerala-by-election-udf-retains-ernakulam-tj-vinod-wins-by-3673-votes.html|title=എറണാകുളം തിരഞ്ഞെടുപ്പ്|access-date=|last=|first=|date=|website=|publisher=}}</ref>
 
== തിരഞ്ഞെടുപ്പുകൾ ==
"https://ml.wikipedia.org/wiki/എറണാകുളം_നിയമസഭാമണ്ഡലം" എന്ന താളിൽനിന്ന് ശേഖരിച്ചത്