"ഹരികൃഷ്ണൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 17:
* [[മധു മുട്ടം]]
}}
| starring = [[മമ്മൂട്ടിമോഹൻലാൽ]]<br/ >[[മോഹൻലാൽമമ്മൂട്ടി]]<br/ >[[ജൂഹി ചാവ്‌ല]]<br/>[[കുഞ്ചാക്കോ ബോബൻ]]
| lyrics = [[കൈതപ്രം ദാമോദരൻ നമ്പൂതിരി]]
| music = [[ഔസേപ്പച്ചൻ]]
വരി 35:
| gross =
}}
[[ഫാസിൽ|ഫാസിലിന്റെ]] സംവിധാനത്തിൽ [[മമ്മൂട്ടിമോഹൻലാൽ]], [[മോഹൻലാൽമമ്മൂട്ടി]], [[ജൂഹി ചാവ്‌ല]], [[കുഞ്ചാക്കോ ബോബൻ]] എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1998-ൽ പുറത്തിറങ്ങിയ ഒരു [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''ഹരികൃഷ്ണൻസ്'''''. ഇരട്ടക്ലൈമാസിന്റെ പേരിൽ ഈ ചിത്രം വിവാദമായിരുന്നു. [[പ്രണവം ആർട്സ്|പ്രണവം ആർട്സിന്റെ]] ബാനറിൽ [[സുചിത്ര മോഹൻലാൽ]] നിർമ്മിച്ച ഈ ചിത്രം [[പ്രണവം മൂവീസ്]] വിതരണം ചെയ്തിരിക്കുന്നു. കഥ, തിരക്കഥ എന്നിവയെല്ലാം നിർവ്വഹിച്ചത് [[ഫാസിൽ]] ആണ്. [[മധു മുട്ടം]] സംഭാഷണം രചിച്ചിരിക്കുന്നു.
 
ഈ ചിത്രം [[ബോക്സ് ഓഫീസ്|ബോക്സ് ഓഫീസിൽ]] വൻ വിജയമായിരുന്നു.
"https://ml.wikipedia.org/wiki/ഹരികൃഷ്ണൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്