"ആംഗ്ലോ-മൈസൂർ യുദ്ധങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 16:
===മൂന്നാം ആംഗ്ലോ-മൈസൂർ യുദ്ധം===
 
മൂന്നാം ആംഗ്ലോ-മൈസൂർ യുദ്ധത്തിൽ മൈസൂരിനെ നാലു ഭാഗത്തുനിന്നും ശത്രുക്കൾ ആക്രമിച്ചു. തെക്കേ [[ഇന്ത്യ|ഇന്ത്യയിലെ]] നാട്ടുരാജാക്കന്മാർ ഒന്നിച്ച് മൈസൂരിനെ തെക്കുനിന്നും ആക്രമിച്ചു, മറാഠർ വടക്കുനിന്നും പടിഞ്ഞാറുനിന്നും ആക്രമിച്ചു, ബ്രിട്ടീഷുകാരും നിസാമും കിഴക്കുനിന്നും ആക്രമിച്ചു. ആദ്യം പരാജയങ്ങൾ ഏറ്റുവാങ്ങിയെങ്കിലും മൈസൂർ രാജ്യം ഈ ആക്രമണങ്ങളെ തുരത്തി. എങ്കിലും ടിപ്പുവിനു ബ്രിട്ടീഷുകാരുമായി ഒരു ഉടമ്പടി ഒപ്പുവെയ്ക്കേണ്ടി വന്നു. ഈ ഉടമ്പടിയിലാണ് ടിപ്പുവിന് മലബാർ നഷ്ടമായത്.
 
===നാലാം ആംഗ്ലോ-മൈസൂർ യുദ്ധം===
"https://ml.wikipedia.org/wiki/ആംഗ്ലോ-മൈസൂർ_യുദ്ധങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്