"മിഷേൽ ഫൂക്കോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 16:
|school_tradition = [[ഉത്തരഘടനാവാദം]], [[ഉത്തരാധുനികത]]
}}
ആധുനികതയ്ക്ക് ശേഷം ഉണ്ടായ ആധുനികാനന്തരതയുടെ പക്ഷം ചേർന്നവരാണ് ഉത്തരഘടനാവാദികൾ (Post structuralist)എന്നറിയപ്പെടുന്ന ചിന്തകർ. അക്കൂട്ടരിൽ പ്രധാനിയാണ് ഫൂക്കോ.
 
ഇതുപതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ലോകത്തിന്റെ ധൈഷണിക ജീവിതത്തെ സ്വാധീനിച്ച ചിന്തകരിൽ പ്രമുഖനാണ് [[മിഷേൽഅദ്ദേഹം. ഫൂക്കോ]] (Michel Foucault). ഘടനോത്തരവാദം, [[ഉത്തരാധുനികത]] തുടങ്ങിയ ചിന്താധാരകളിൽ ഫൂക്കോ ഒരു വിചാരവിപ്ളവം തന്നെ സൃഷ്ടിച്ചു. ഇവയ്ക്ക് പുറമേ [[സ്ത്രീവാദം]], [[നവചരിത്രവാദം]], [[ഉത്തരമാർക്സിസം]],[[അധിനിവേശാനന്തര ചിന്ത]] തുടങ്ങിയ മേഖലകളിലും തന്റെ ചിന്താമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.<ref>http://plato.stanford.edu/entries/foucault/#Rel</ref>
 
==വ്യക്തി ജീവിതം ==
"https://ml.wikipedia.org/wiki/മിഷേൽ_ഫൂക്കോ" എന്ന താളിൽനിന്ന് ശേഖരിച്ചത്