"കുണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎പ്രധാന സ്ഥാപനങ്ങൾ: പിശക് തിരുത്തൽ
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
സന്ദർശന കേന്ദ്രങ്ങൾ
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 26:
 
[[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിൽ]] [[തിരൂരങ്ങാടി താലൂക്ക്|തിരൂരങ്ങാടി താലൂക്കിലെ]] [[നന്നമ്പ്ര ഗ്രാമപഞ്ചായത്ത്|നന്നമ്പ്ര പഞ്ചായത്തിൽ]] ഉൾപ്പെടുന്ന ഒരു ഗ്രാമമാണ് '''കുണ്ടൂർ'''. [[തിരൂരങ്ങാടി|തിരൂരങ്ങാടിക്ക്]] തെക്ക് നാല് കിലോമീറ്റർ അകലെയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഇസ്ലാമിക പണ്ഡിതന്മാരയിരുന്ന കറുത്ത അഹമ്മെദ്‌ മുസ്ലിയാർ, കുണ്ടൂർ അബ്ദുൽ ഖാദർ മുസ്ലിയാർ എന്നിവർ ഈ പ്രദേശത്താണ് ജീവിച്ചിരുന്നത്. [[ഖിലാഫത്ത്|ഖിലാഫത്ത്‌]] സമര കാലത്ത്‌ നേതൃത്വം നൽകിയിരുന്ന ലവക്കുട്ടിക്ക് ഈ പ്രദേശവുമായി ബന്ധമുണ്ടായിരുന്നു. നായരച്ചൻ ആ കാലത്തെ പൌരപ്രമുഖനും ജന്മിയും ആയിരുന്നു.
 
 
സന്ദർശന കേന്ദ്രങ്ങൾ
 
കുണ്ടൂർ അബ്ദുൽ ഖാദിർ മുസ്ലിയാർ മഖാം
 
കറുത്ത അഹമ്മദ് മുസ്ലിയാർ മഖാം
 
 
=പ്രധാന സ്ഥാപനങ്ങൾ=
"https://ml.wikipedia.org/wiki/കുണ്ടൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്