"ബിൽബോർഡ് (മാഗസിൻ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl/wikidata}}
{{Infobox Magazine|title=ബിൽബോർഡ്|image_file=Billboard Magazine May 25, 2019 issue.jpg|image_caption=Cover for the issue dated May 25, 2019|website={{URL|http://www.billboard.com}}|publisher=Lynne Segall|editor=Hannah Karp|editor_title=|previous_editor=Tony Gervino, Bill Werde, Tamara Conniff|language=English|founded={{start date and age|1894|11|1}} (as ''Billboard Advertising'')|frequency=Weekly|category=[[Entertainment industry|Entertainment]]|total_circulation=17,000 magazines per week<br/>15.2 million unique visitors per month<ref name="primary">{{cite web|url=https://www.billboard.com/files/media/bb_2015mediakit_050115.pdf|title=Media Kit|work=Billboard|accessdate=June 15, 2016}}</ref>|company=Billboard-Hollywood Media Group<br>([[Valence Media]], a unit of [[Eldridge Industries]])|firstdate=|country=United States|based=New York City|issn=0006-2510}}
ബിൽബോർഡ്-ഹോളിവുഡ് റിപ്പോർട്ടർ മീഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഒരു [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ]] വിനോദ മീഡിയ ബ്രാൻഡാണ് '''''ബിൽബോർഡ്'''''.<ref name="LampelLant"/><ref name="Broven 2009 p. 187">{{cite book |last=Broven | first=J. |title=Record Makers and Breakers: Voices of the Independent Rock 'n' Roll Pioneers |publisher=University of Illinois Press |series=Music in American life |year=2009 | isbn=978-0-252-03290-5 | url=https://books.google.com/books?id=uFrYsNvmrvQC&pg=PA187 | accessdate=November 5, 2015 | page=187}}</ref> വാർത്ത, വീഡിയോ, അഭിപ്രായം, അവലോകനങ്ങൾ, ഇവന്റുകൾ, സ്റ്റയിൽ എന്നിവ ഉൾപ്പെടുന്ന ഇത് [[ബിൽബോർഡ് ഹോട്ട് 100]], [[ബിൽബോർഡ് 200]] എന്നിവയുൾപ്പെടെയുള്ള സംഗീത ചാർട്ടുകൾക്കും പേരുകേട്ടതാണ്. വിവിധ വിഭാഗങ്ങളിലെ ഏറ്റവും ജനപ്രിയ ഗാനങ്ങളും ആൽബങ്ങളും കണ്ടെത്തുന്നതിന് ഈ ചാർട്ടുകൾ ഉപയോഗിക്കുന്നുണ്ട്. ഒരു പ്രസാധക സ്ഥാപനം സ്വന്തമായിട്ടുള്ള ഇവർ നിരവധി ടിവി ഷോകളും നടത്തുന്നുണ്ട്.
 
ബിൽ പോസ്റ്ററുകളുടെ വ്യാപാര പ്രസിദ്ധീകരണമായി 1894 ൽ വില്യം ഡൊണാൾഡ്സണും ജെയിംസ് ഹെന്നെഗനും ചേർന്നാണ് ''ബിൽബോർഡ്'' സ്ഥാപിച്ചത്.<ref name="Gussow. 2015">{{cite book|last=Gussow.|first=Don|title=The New Business of Journalism: An Insider's Look at the Workings of America's Business Press|date=1984|publisher=Harcourt Brace Jovanovich|isbn=978-0-15-165202-0|pages=32–33|url-access=registration|url=https://archive.org/details/newbusinessjourn0000guss}}</ref><ref name="godfrey">{{Cite book |title=Historical Dictionary of American Radio |first1=Donald G. |last1=Godfrey |first2=Frederic A. |last2=Leigh |year=1998 |publisher=Greenwood Press |location=Westport, CT |isbn=978-0-313-29636-9|page=45}}</ref> ഡൊണാൾഡ്സൺ പിന്നീട് 1900 ൽ ഹെന്നഗന്റെ ഷെയർ 500 ഡോളറിന് ഇതു സ്വന്തമാക്കി.<ref name="HighBeam Business: Arrive Prepared 1994"/><ref name="Hoffmann 2004 p. 212"/> [[ഇരുപതാം നൂറ്റാണ്ട്|ഇരുപതാം നൂറ്റാണ്ടിന്റെ]] ആദ്യ വർഷങ്ങളിൽ, വിനോദ വ്യവസായങ്ങളായ [[സർ‌ക്കസ്|സർക്കസുകൾ]], മേളകൾ, ബർലെസ്ക്യൂ ഷോകൾ എന്നിവയെ ഉൾക്കൊള്ളിക്കാൻ തുടങ്ങി. ജൂക്ക്ബോക്സ്, [[ഗ്രാമഫോൺ|ഫോണോഗ്രാഫ്]], [[റേഡിയോ]] എന്നിവ സാധാരണമായിത്തീർന്നതിനാൽ ''ബിൽബോർഡ്'' സംഗീത വ്യവസായത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങി.<ref name="Bloom 2013 p. 83">{{cite book | last=Bloom | first=K. | title=Broadway: An Encyclopedia | publisher=Taylor & Francis | year=2013 | isbn=978-1-135-95020-0 | url=https://books.google.com/books?id=Ib2awFyFUKoC&pg=PT83 | accessdate=November 6, 2015 | page=83}}</ref><ref name="booksdirectory"/>
 
== തുടക്കം ==
ബിൽ പോസ്റ്ററുകളുടെ വ്യാപാര പ്രസിദ്ധീകരണമായി 1894 ൽ വില്യം ഡൊണാൾഡ്സണും ജെയിംസ് ഹെന്നെഗനും ചേർന്നാണ് ''ബിൽബോർഡ്'' സ്ഥാപിച്ചത്.<ref name="Gussow. 2015">{{cite book|last=Gussow.|first=Don|title=The New Business of Journalism: An Insider's Look at the Workings of America's Business Press|date=1984|publisher=Harcourt Brace Jovanovich|isbn=978-0-15-165202-0|pages=32–33|url-access=registration|url=https://archive.org/details/newbusinessjourn0000guss}}</ref><ref name="godfrey"/>ബിൽബോർഡിന്റെ ആദ്യ ലക്കം [[ഒഹായോ|ഒഹായോയിലെ]] [[സിൻസിനാറ്റി|സിൻസിനാറ്റിയിൽ]] വില്യം ഡൊണാൾഡ്സണും ജെയിംസ് ഹെന്നെഗനും 1894 നവംബർ 1 ന് പ്രസിദ്ധീകരിച്ചു.<ref name="LampelLant"/><ref name="Broven 2009 p. 187">{{cite book |last=Broven | first=J. |title=Record Makers and Breakers: Voices of the Independent Rock 'n' Roll Pioneers |publisher=University of Illinois Press |series=Music in American life |year=2009 | isbn=978-0-252-03290-5 | url=https://books.google.com/books?id=uFrYsNvmrvQC&pg=PA187 | accessdate=November 5, 2015 | page=187}}</ref> ഡൊണാൾഡ്സൺ എഡിറ്റോറിയലും പരസ്യവും കൈകാര്യം ചെയ്തപ്പോൾ ഹെന്നേഗൻ പ്രിന്റിംഗ് കമ്പനിയുടെ ഉടമയായ ഹെന്നെഗൻ മാസിക നിർമ്മാണം കൈകാര്യം ചെയ്തു. ആദ്യ ലക്കങ്ങൾ വെറും എട്ട് പേജ് ദൈർഘ്യമുള്ളവയായിരുന്നു.<ref name="HighBeam Business: Arrive Prepared 1994">{{cite news | title=Hall of fame. (history's top personalities in the live entertainment and amusement industry) (One hundredth-anniversary collector's edition) |website=Amusement Business| date=November 1, 1994 | url=http://business.highbeam.com/53/article-1G1-15906377/hall-fame | archive-url=https://web.archive.org/web/20151224000221/https://business.highbeam.com/53/article-1G1-15906377/hall-fame | url-status=dead | archive-date=December 24, 2015 |accessdate=November 7, 2015}}</ref> ഡൊണാൾഡ്സൺ പിന്നീട് 1900 ൽ ഹെന്നഗന്റെ ബിൽബോർഡ്ലെ അദ്ദേഹത്തിന്റെ ഷെയർ 500 ഡോളറിന് സ്വന്തമാക്കി.<ref name="HighBeam Business: Arrive Prepared 1994">{{cite news | title=Hall of fame. (history's top personalities in the live entertainment and amusement industry) (One hundredth-anniversary collector's edition) |website=Amusement Business| date=November 1, 1994 | url=http://business.highbeam.com/53/article-1G1-15906377/hall-fame | archive-url=https://web.archive.org/web/20151224000221/https://business.highbeam.com/53/article-1G1-15906377/hall-fame | url-status=dead | archive-date=December 24, 2015 |accessdate=November 7, 2015}}</ref><ref name="Hoffmann 2004 p. 212"/> ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ വർഷങ്ങളിൽ, വിനോദ വ്യവസായങ്ങളായ സർക്കസുകൾ, മേളകൾ, ബർലെസ്ക്യൂ ഷോകൾ എന്നിവയെ ഉൾക്കൊള്ളിക്കാൻ തുടങ്ങി. ജൂക്ക്ബോക്സ്, [[ഗ്രാമഫോൺ|ഫോണോഗ്രാഫ്]], റേഡിയോ എന്നിവ സാധാരണമായിത്തീർന്നതിനാൽ ''ബിൽബോർഡ്'' സംഗീത വ്യവസായത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങി.<ref name="Bloom 2013 p. 83">{{cite book | last=Bloom | first=K. | title=Broadway: An Encyclopedia | publisher=Taylor & Francis | year=2013 | isbn=978-1-135-95020-0 | url=https://books.google.com/books?id=Ib2awFyFUKoC&pg=PT83 | accessdate=November 6, 2015 | page=83}}</ref><ref name="booksdirectory">{{cite book|title=Nielsen Business Media, Inc.|volume=98|work=International Directory of Company Histories|first=Ed|last=Dinger|pages=260–265}}</ref>
 
== വാർത്താ പ്രസിദ്ധീകരണം ==
"https://ml.wikipedia.org/wiki/ബിൽബോർഡ്_(മാഗസിൻ)" എന്ന താളിൽനിന്ന് ശേഖരിച്ചത്