"പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ആനക്കര എന്നത് പാണക്കാട് ആക്കി
ആനക്കര എന്നത് പാണക്കാട് ആക്കി
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{Infobox person
| alt =
| birth_date = {{birth date|1913|01|20|df=yes}}
| birth_place = [[ആനക്കര പാണക്കാട്]], [[കേരളം]], [[ഇന്ത്യ]]
| caption =
| death_date = {{death date|1975|07|06|df=yes}}
| image = P.M.S.A Pookoya Thangal.jpg
| image = P.M.S.A Pookoya Thangal.jpg| known_for = ആത്മീയ നേതാവ്, [[മുഹമ്മദലി ശിഹാബ് തങ്ങൾ|മുഹമ്മദലി ശിഹാബ് തങ്ങളുടെ]] പിതാവ്, [[സമസ്ത കേരള ജംഇയ്യത്തുൽ ഉലമ]], [[ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്|ഐ.യു.എം.എൽ.]] എന്നിവയുടെ സംസ്ഥാന നേതാവ്.
| name = പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങൾ
| nationality = ഭാരതീയൻ
| occupation = [[സമസ്ത കേരള സുന്നി യുവജന സംഘം|സമസ്ത കേരള സുന്നി യുവജന സംഘത്തിന്റെ]] സംസ്ഥാന അദ്ധ്യക്ഷൻ
| other_names = പൂക്കോയ തങ്ങൾ
| residence = കൊടപ്പനക്കൽ തറവാട്, [[മലപ്പുറം]], [[കേരളം]], [[ഇന്ത്യ]]
| website = |
|
}}
[[ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്|ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ]] പ്രധാന പ്രവർത്തകരിലൊരാളും, സംസ്ഥാന പ്രസിഡന്റും ആയിരുന്നു '''പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങൾ''' (1913-1975).<ref>http://indianunionmuslimleague.in/history-indian-union-muslim-league-iuml</ref> ഇദ്ദേഹം [[ചന്ദ്രിക ദിനപത്രം|ചന്ദ്രിക ദിനപത്രത്തിന്റെ]] മനേജിംഗ് ഡയറക്ടർ, [[ജാമിഅ നൂരിയ അറബിക് കോളേജ്|പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബിക് കോളേജി]]ന്റെ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡൻറ്, [[സമസ്ത കേരള സുന്നി യുവജന സംഘം|സമസ്ത കേരള സുന്നി യുവജന സംഘംത്തിന്റെ]] സംസ്ഥാന അദ്ധ്യക്ഷൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മത-സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക മണ്ഡലങ്ങളിൽ പാണക്കാട് ''പി.എം.എസ്.എ. പൂക്കോയ തങ്ങൾ'' എന്ന പേരിലാണ് പ്രഖ്യാതനായത്.
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3236553" എന്ന താളിൽനിന്ന് ശേഖരിച്ചത്