"വെബ് ബ്രൗസർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

fix template
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
മലയാളപദങ്ങൾ ഉൾപ്പെടുത്തി
വരി 2:
[[പ്രമാണം:WorldWideWeb FSF GNU.png|ലഘുചിത്രം|വലത്ത്‌| ആദ്യ ബ്രൗസർ:WorldWideWeb for NeXT computer (1991) <ref>{{cite web |url=http://www.livinginternet.com/w/wi_browse.htm |title=Web Browser History |last=Stewart |first=William |accessdate=2008-02-02}}</ref>]]
 
ഒരു [[വെബ് താൾ|വെബ് താളിലോ]], [[വെബ്‌സൈറ്റ്|വെബ്‌സൈറ്റിലോ]], [[വേൾഡ് വൈഡ് വെബ്|വേൾഡ് വൈഡ് വെബിലോ]], [[ഇൻട്രാനെറ്റ്|ലോക്കൽ ഇൻട്രാനെറ്റിലോ]] ഉള്ള വാക്ക്‌, ചിത്രം, വീഡീയോ, സംഗീതം തുടങ്ങിയ വിവരരൂപങ്ങളുമായി സംവദിക്കുന്നതിനു വേണ്ടി രൂപപ്പെടുത്തിയിട്ടുള്ള ഒരു [[ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ|സോഫ്റ്റ്‌വെയർ പ്രയോഗം (ആപ്ലിക്കേഷൻ)]] ആണ്‌ '''വെബ് ബ്രൌസർ''' അഥവാ '''പര്യയനി'''. [[ഇന്റർനെറ്റ് എക്സ്പ്ലോറർ]], [[മോസില്ല ഫയർഫോക്സ്]], [[സഫാരി]], [[ഗൂഗിൾ ക്രോം]], [[ഓപ്പറ (വെബ് ബ്രൗസർ)|ഓപ്പറ]], [[നെറ്റ്സ്കേപ് നാവിഗേറ്റർ]], [[മോസില്ല]],[[എപിക് (ബ്രൗസർ)|എപിക്]] എന്നിവയാണ്‌ പ്രധാനപ്പെട്ട ചില വെബ് ബ്രൌസറുകൾപര്യയനികൾ.
 
== ചരിത്രം ==
സാ൪വ്വലോകജാലി അഥവാ [[വേൾഡ് വൈഡ് വെബ്|വേൾഡ് വൈഡ് വെബ്ബിന്റെ]] ഉപജ്ഞാതാ‍വായ [[ടിം ബർണേയ്സ് ലീ]] തന്നെയാണ് ആദ്യത്തെ ബ്രൌസറും സൃഷ്ടിച്ചത്. വേൾഡ്‌വൈഡ്‌വെബ്സാ൪വ്വലോകജാലി (WorldWideWeb) 1990-ൽ പുറത്തിറങ്ങിയ ആ ബ്രൌസറിനെ പിന്നീട് നെക്സസ് എന്ന് പുനർനാമകരണം ചെയ്തു. ലീയും ജീൻ ഫ്രാങ്കോയ്സ് ഗ്രോഫും ചേർന്ന് [[സി (പ്രോഗ്രാമിങ് ഭാഷ)|സി ഭാഷയുപയോഗിച്ച്]] പൊളിച്ചെഴുതകയും പേര് ലിബ്ഡബ്ല്യുഡബ്ല്യുഡബ്ല്യു (libwww) എന്നാക്കി മാറ്റുകയും ചെയ്തു.
 
1990-കളുടെ തുടക്കത്തിൽ ഒരുപിടി വെബ് ബ്രൌസറുകളുണ്ടായിപര്യയനികളുണ്ടായി നികോളാ പെല്ലോ എന്ന പ്രോഗ്രാമർ നിർമ്മിച്ച [[ഡോസ്|ഡോസിൽ]] നിന്നും [[യുണിക്സ്|യുണിക്സിൽ]] നിന്നും ഉപയോഗിക്കാവുന്ന ബ്രൌസറും [[മക്കിന്റോഷ്|മക്കിന്റോഷിനായുണ്ടാക്കിയ]] സാംബസാംബയും എന്നിവയായിരുന്നുആയിരുന്നു അവയിൽ പ്രധാനം. അമേരിക്കയിലെ ഇല്ലിനോയ്സ് സർവ്വകലാശാലയിലെ നാഷണൽ സെന്റർ ഫോർ സൂപ്പർകമ്പ്യൂട്ടിങ്ങിലെ മാർക് ആൻഡേഴ്സണും എറിക് ബിനായും ചേർന്ന് 1993 ഫെബ്രുവരിയിൽ യുണിക്സിനായി [[മൊസൈക് (വെബ് ബ്രൌസർ)|മൊസൈക്]] എന്നൊരു ബ്രൌസർപര്യയനി പുറത്തിറക്കി. ഏതാനും മാസങ്ങൾക്കു ശേഷം മൊസൈക്കിന്റെ മക്കിന്റോഷ് പതിപ്പും പുറത്തിറങ്ങി. [[മൊസൈക്]] അക്കാലത്ത് ഏറെ പ്രചാരം നേടിയിരുന്നു. മൊസൈക്കിന്റെ സാങ്കേതികവിദ്യ ആദ്യം സ്പൈഗ്ലാസ് എന്നൊരു കമ്പനി സ്വന്തമാക്കി.
 
തുടർന്ന് ഒന്നു രണ്ട് മാസങ്ങൾക്കുള്ളീൽ [[മാർക്ക് ആൻഡേഴ്സൺ]] മൊസൈക്കിന്റെ പിന്നണിയിൽ പ്രവർത്തിച്ചിരുന്ന മറ്റു രണ്ട് പേരോടൊപ്പം ഒത്തു ചേർന്ന് [[നെറ്റ്സ്കേപ്പ് നാവിഗേറ്റർ]] എന്ന പുതിയ ബ്രൌസർപര്യയനി പുറത്തിറക്കുകയുണ്ടാ‍യി. മൊസൈക്ക് ബ്രൌസറിന്റെ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയായിരുന്നു നെറ്റ്സ്കേപ്പ് നാവിഗേറ്ററും പുറത്തിറങ്ങിയത്. 1994 ഒക്ടോബർ 13-ആം തീയതിയോട് നെറ്റ്സ്കേപ്പ് നാവിഗേറ്റർ സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോക്താക്കൾക്ക് ഇന്റർനെറ്റിൽ നിന്നും ഡൌൺലോഡ് ചെയ്യുന്നതിനായി സൗജന്യമായി ലഭിച്ച് തുടങ്ങി. മൊസൈക്ക് വെബ്‌ബ്രൌസറിനേക്കാളും വളരെയധികം പ്രത്യേകതയുള്ളതായിരുന്നു നെറ്റ്സ്‌കേപ്പ് നാവിഗേറ്റർ
.
നെറ്റ്സ്കേപ്പ് നാവിഗേറ്ററിന്റെ ഏറ്റവും വലിയ പ്രത്യേകത പ്ലഗിനുകളായിരുന്നു. തേഡ് പാർട്ടി സോഫ്റ്റ്‌വെയറുകളുപയോഗിച്ച് മാക്രോ മീഡിയ പ്രസന്റേഷനുകളും ഫ്ലാഷ് ഫയലുകളൂം നെറ്റ്‌സ്കേപ് നാവിഗേറ്റർ വഴി ഉപയോഗിക്കാൻ ഉപയോക്താക്കൾക്ക് സാധിച്ചു. നെറ്റ്സ്കേപ് നാവിഗേറ്റർ രണ്ടാം തലമുറയിൽ പെട്ട ബ്രൗസറായി വളരെപ്പെട്ടെന്നു തന്നെ അറിയപ്പെട്ടു തുടങ്ങി. മോസൈക്ക് ബ്രൗസറിനെ അപേക്ഷിച്ച് വളരെയധികം വേഗതയിൽ ബ്രൗസ് ചെയ്യുന്നതിനായി [[നെറ്റ്സ്കേപ് നാവിഗേറ്റർ]] ഉപയോക്താക്കളെ സഹായിച്ചു.
വരി 20:
1993-ൽ തന്നെ കാൻസാസ് സർവ്വകലാശാലയിലെ ഡെവലപ്പർമാർ ലിങ്ക്സ് (Lynx) എന്നൊരു റ്റെക്സ്റ്റ് അധിഷ്ഠിത ബ്രൌസർ പുറത്തിറക്കിയിരുന്നു. 1994-ൽ [[നോർവേ|നോർവേയിലെ]] ഓസ്ലോയിലെ ഒരു സംഘം [[ഓപ്പറ]] എന്ന ബ്രൌസർ പുറത്തിറക്കി. 1996 വരെ ഓപ്പറയും ഏറെ പ്രചാരം നേടിയിരുന്നു. ലാഭം ലക്ഷ്യം വച്ചുള്ള ആദ്യ വെബ് ബ്രൌസർ 1994 ഡിസംബറിൽ [[നെറ്റ്സ്കേപ്]] പുറത്തിറക്കിയ മോസില്ലയായിരുന്നു. 2002-ൽ മോസില്ല ഓപ്പൺ സോഴ്സ് ആകുകയും അത് വളർന്ന് ഇന്ന് ഏറെ പ്രചാരം സിദ്ധിച്ച [[ഫയർഫോക്സ്]] ആയിത്തീരുകയും ചെയ്തു. നവംബർ 2004-ൽ ആണ് ഫയർഫോക്സിന്റെ ആദ്യ പതിപ്പ് പുറത്തിറങ്ങിയത്.
 
ഏറ്റവും ഒടുവിലായി വിപണിയിൽ എത്തിയ വെബ് ബ്രൌസർ പര്യയനി ഗൂഗിളിന്റെ [[ഗൂഗിൾ ക്രോം]] എന്നആണ്. ബ്രൌസർ ആണു.സെപ്റ്റംബർ 8-ൽ ആദ്യ0ആദ്യം പുറത്തിറങ്ങിയ ഈ ബ്രൌസർ സെപ്റ്റംബർ 2009 ഓടു കൂടി ഉപയോഗത്തിൽ മാർക്ക്റ്റിന്റെവിപണിയുട 2.84% നേടി.
 
 
==വിപണി ഓഹരി==
==മാർക്കറ്റ് ഷെയർ==
[[File:Browser Market Map June 2015.svg|thumb|Most used web browser by country, as of June 2015.
{{Legend|#0B610B|[[Google Chrome]]}}
"https://ml.wikipedia.org/wiki/വെബ്_ബ്രൗസർ" എന്ന താളിൽനിന്ന് ശേഖരിച്ചത്