"സ്നിഗ്ദ്ധീകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lubrication എന്നതിന് സ്നിഗ്ദ്ധീകരണം എന്ന പേരിൽ താൾ സൃഷ്ടിച്ചു
 
No edit summary
വരി 1:
{{prettyurl|Lubrication}}
രണ്ടു സമ്പ൪ക്ക പ‌്രതലങ്ങൾ തമ്മിലുളള ഘ൪ഷണവു തേയ്മാനവും ഏതെങ്കിലും സ്നിഗ്ദ്ധീകാരി (ലൂബ്രിക്കൻ്റ്) കളെ ഉപയോഗിച്ച് കുറയ്ക്കുന്ന പ്രക്രിയയാണ് സ്നിഗ്ദ്ധീകരണം അഥവാ ലൂബ്രിക്കേഷൻ എന്ന് അറിയപ്പെടുന്നത്.
[[File:Steam engine lubrication.jpg|thumb|Lubrication of a ship's [[steam engine]] [[crankshaft]]. The two bottles of lubricant are attached to the piston and move while the engine is operating.]]
രണ്ടു സമ്പ൪ക്ക പ‌്രതലങ്ങൾ തമ്മിലുളള ഘ൪ഷണവുഘ൪ഷണവും തേയ്മാനവും ഏതെങ്കിലും സ്നിഗ്ദ്ധീകാരി (ലൂബ്രിക്കൻ്റ്) കളെ ഉപയോഗിച്ച് കുറയ്ക്കുന്ന പ്രക്രിയയാണ് '''സ്നിഗ്ദ്ധീകരണം''' അഥവാ '''ലൂബ്രിക്കേഷൻ''' എന്ന് അറിയപ്പെടുന്നത്. ലൂബ്രിക്കേഷന്റെ പഠനം [[ട്രിബോളജി|ട്രിബോളജി]] മേഖലയിലെ ഒരു പെരുമാറ്റച്ചട്ടം ആണ്.
 
സ്നിഗ്ദ്ധീകാരികൾ ഖരങ്ങളോ ([[Molybdenum disulfide|മോളിബ്ഡിനം ഡൈ സൾഫൈഡ്]] <ref>http://www.engineersedge.com/lubrication/applications_solid_lubrication.htm – 14k</ref>പോലുളളവ), ഖര/ദ്രാവക പരിക്ഷേപണങ്ങളോ (ഗ്രീസ് പോലെ), ദ്രാവകങ്ങളോ (ജലമോ എണ്ണയോ പോലെ) വാതകങ്ങളോ ആകാം.
 
ശരിയാംവിധമുളള സ്നിഗ്ദ്ധീകരണം യാന്ത്രികഭാഗങ്ങളുടെ സുഗമവും തടസരഹിതവുമായ പ്രവ൪ത്തനം ഉറപ്പാക്കുന്നു. കൂടാതെ ആന്തരിക പ്രതിബലം (സ്ട്രെസ്സ്) കുറയ്ക്കുകയും ബിയറിംഗുകളുടെ സ്തംഭനം ഒഴിവാക്കുകയും ചെയ്യപ്പെടും. സ്നിഗ്ദ്ധീകരണവ്യൂഹം (ലൂബ്രിക്കേഷൻ സിസ്റ്റം) തകരാറിലായാൽ യന്ത്രഭാഗങ്ങൾ അനിയന്ത്രിതമായി പരസ്പരം ഉരസുകയും തന്മൂലം താപം, കൂട്ടിവിളക്കൽ (വെൽഡിംഗ്), കേടുപാടുകൾ തുടങ്ങിയ നാശനഷ്ടങ്ങൾ സംഭവിക്കാനിടയാകും.
Line 9 ⟶ 11:
==== ദ്രവ-സ്നിഗ്ദ്ധീകരണ വ്യൂഹങ്ങൾ (Fluid Lubrication Systems) ====
<br />
==ഇതും കാണുക==
*[[Automatic lubricator]]
 
==അവലംബം==
{{Reflist}}
 
== പുറത്തേക്കുള്ള കണ്ണികൾ ==
{{Commons category|Lubrication}}
{{Wiktionary|lubrication}}
* [http://www.machinerylubrication.com/ Machinery Lubrication magazine]
* [http://www.lubecouncil.org/ International Council for Machinery Lubrication]
* [http://www.engineersedge.com/lubrication/lubrication_knowledge_menu.shtml Engineers Edge]
*[http://tribonet.org/ Lubrication Forum]
*[http://www.lubescience.com Journal of Lubrication Science] (in Persian)
"https://ml.wikipedia.org/wiki/സ്നിഗ്ദ്ധീകരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്