"കേരളത്തിലെ വിമാനത്താവളങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 36:
 
ഗ്രീൻ ഫീൽഡ് എയർപോർട്ട് എന്നാൽ, നിലവിലുള്ള ഒരു വിമാനത്താവളത്തിന് വർധിച്ചു വരുന്ന ഗതാഗത ആവശ്യങ്ങൾ കൈകാര്യം ചെയ്യാനാകാതെ വരുമ്പോൾ അതിനു പകരമായി മറ്റൊരു വിമാനത്താവളം നിർമ്മിക്കുന്നതാണ്. ഇതിന്റെ അനുമതി കേന്ദ്ര സർക്കാരാണ് നൽകുന്നത്. സ്വകാര്യ പങ്കാളിത്തത്തോടെയാണ് "കിയാൽ"
നിർമ്മിച്ചത്
<ref>മാതൃഭൂമി ഇയർബുക്ക്‌ 2018(താൾ-532)</ref>.
 
2018 ഡിസംബർ 9 ന് ഈ വിമാനത്താവളം തുറന്നു കൊടുത്തു
"https://ml.wikipedia.org/wiki/കേരളത്തിലെ_വിമാനത്താവളങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്