"കമ്പ്യൂട്ടർ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 1:
{{prettyurl|Computer virus}}
{{for|സൂക്ഷ്മജീവികളെക്കുറിച്ചറിയാൻ|വൈറസ്}}
[[കമ്പ്യൂട്ടർ ശാസ്ത്രം|കമ്പ്യൂട്ടർ ശാസ്ത്രത്തിൽ]], [[കമ്പ്യൂട്ടർ|കമ്പ്യൂട്ടറുകളുടെ]] പ്രവർ‍ത്തനത്തെ തകരാറിലാക്കാൻ എഴുതപ്പെടുന്ന [[സോഫ്‌റ്റ്‌വെയർ]] പ്രോഗ്രാമുകളെയാണ്‌ '''കമ്പ്യൂട്ടർ വൈറസ്‌''' അഥവാ '''കമ്പ്യൂട്ട൪''' '''സാംക്രമികാണു''' എന്നു പറയുന്നത്‌.
 
VIRUS എന്നത് Vital Information Resources Under Siege എന്ന വാക്കിന്റെ ചുരുക്കെഴുത്താണ്.
[[ലാറ്റിൻ]] ഭാഷയിൽ, വൈറസ്‌ എന്ന വാക്കിനു വിഷം എന്നർ‍ത്ഥം. സൂക്ഷ്മ ജീവിയായ [[വൈറസ്|വൈറസിനെപ്പൊലെ]] തന്നെ, സ്വയം പടരാനും, ഒരു കമ്പ്യൂട്ടറിൽ നിന്നു മറ്റൊന്നിലേക്കു സഞ്ചരിക്കാനും , കമ്പ്യൂട്ടറിൽ നാശങ്ങൾ സൃഷ്ടിക്കാനും കഴിവുള്ളവയാണ്‌ മിക്കവാറും എല്ലാ വൈറസുകളും. ഇവ ഉപയോക്താവിന്റെ അനുവാദമോ,അറിവോ ഇല്ലാതെ തന്നെ കമ്പ്യൂട്ടറിലേക്ക് കോപ്പി ചെയ്യപ്പെടുകയുംപക൪ത്തപ്പെടുകയും പ്രവർത്തനം ആരംഭിക്കുകയും ചെയ്യും. [[ഇന്റർനെറ്റ്]],[[ഫ്ലോപ്പി ഡിസ്ക്]],[[സി.ഡി.]],[[യു.എസ്.ബി ഡ്രൈവ്]] എന്നിവയിലൂടെയാണ്‌ വൈറസുകൾ പ്രധാനമായും വ്യാപിക്കുന്നത്.1970 കളിൽ ഇറങ്ങിയ '''ക്രീപ്പർ''' ആണ് ലോകത്തിൽ ആദ്യമായി കണ്ടെത്തിയ വൈറസ്കമ്പ്യൂട്ട൪ സാംക്രമികാണു. [[മെലിസ]] പോലുള്ള ചില വൈറസുകൾ, കോടിക്കണക്കിനു രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്‌. വൈറസുകളെ പ്രതിരോധിക്കാൻ, കമ്പോളത്തിൽ, സാംക്രമികാണു രോധ തന്ത്രാശങ്ങൾ ([[ആന്റി-വൈറസ് സോഫ്റ്റ്‌വെയർ|ആന്റി-വൈറസ്‌ സോഫ്ട്‌വെയറുകൾ‍]]) ലഭ്യമാണ്‌.
 
 
"https://ml.wikipedia.org/wiki/കമ്പ്യൂട്ടർ_വൈറസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്