"കൃഷ്ണ നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 97:
 
== കടന്നുപോകുന്ന സംസ്ഥാനങ്ങൾ ==
[[മഹാരാഷ്ട്ര]], [[കർണ്ണാടക]], [[തെലംഗാണ]] എന്നീ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് [[ആന്ധ്രാപ്രദേശ്|ആന്ധ്രാപ്രദേശിൽ]] [[വിജയവാഡ|വിജയവാഡയ്ക്കടുത്തുവച്ച്]] ബംഗാൾ ഉൾക്കടലിൽ ചേരുന്നു. ഈ മൂന്ന് സംസ്ഥാനങ്ങളിലുമായി 1440 കിലോമീറ്റർ വിസ്തൃതിയുള്ള നദീതടം സ്ഥിതിചെയ്യുന്നു. ഈ നദിയുടെ വലത് തീരങ്ങളിൽ കൊയ്ന, വസ്ന, പഞ്ചാഗ്ന, ധുദ്ഗന, ഘടപ്രഭ, മലർപ്രഭ[[മാലപ്രഭ നദി|മാലപ്രഭ]], [[തുംഗഭദ്ര നദി|തുംഗഭദ്ര]] എന്നീ നദികൾ ചേരുന്നു. അത്പോലെ യാർല, മുസി, മനേറൂ, [[ഭീമാ നദി|ഭീമ]] എന്നീ നദികൾ കൃഷ്ണയുടെ ഇടത് തീരത്തിലും ചേരുന്നു<ref name="ref1"/>,<ref name="ref2"/> തുംഗഭദ്രയും ഭീമയുമാണ് കൃഷ്ണയുടെ ഏറ്റവും വലിയ പോഷകനദികൾ. [[ദ്വാദശ ജ്യോതിർലിംഗങ്ങൾ|ദ്വാദശ ജ്യോതിർലിംഗങ്ങളിലൊന്നായ]] [[ശ്രീശൈലം]], പ്രാചീന [[ബുദ്ധമതം|ബുദ്ധമതകേന്ദ്രമായ]] [[നാഗാർജുനകൊണ്ട]] എന്നിവ ഈ നദിയുടെ തീരത്താണ്. [[അലമാട്ടി ഡാം|അലമാട്ടി]], [[നാഗാർജുനസാഗർ അണക്കെട്ട്|നാഗാർജുനസാഗർ]] അണക്കെട്ടുകൾ പണിതിട്ടുള്ളത് ഈ നദിയ്ക്ക് കുറുകെയാണ്. വിജയവാഡയാണ് നദീതീരത്തുള്ള ഏറ്റവും വലിയ നഗരം.
 
== അവലംബം ==
"https://ml.wikipedia.org/wiki/കൃഷ്ണ_നദി" എന്ന താളിൽനിന്ന് ശേഖരിച്ചത്