"നിരീശ്വരവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 123:
 
== ആധുനിക നിരീശ്വരവാദം ==
യൂറോപ്യൻ [[നവോത്ഥാന കാലം‌|നവോത്ഥാനകാലത്ത്]] ഹ്യൂമനിസ്റ്റുകളുടെ ചിന്തയും പ്രവർത്തനങ്ങളുമാണ് നിരീശ്വരവാദ സമീപനങ്ങൾക്ക് പ്രേരകശക്തിയായി മാറിയത്. അവർ യുക്തിചിന്തയിൽ അടിയുറച്ച് ജനാധിപത്യത്തിനും, സ്വതന്ത്രചിന്തയ്ക്കുംവേണ്ടിസ്വതന്ത്രചിന്തയ്ക്കും ലിംഗസമത്വത്തിനും വേണ്ടി വാദിച്ചു. പൊതു രാഷ്ട്രീയ ജീവിതത്തിൽ മതത്തിന്റെ ഇടപെടലുകളെ നിശിതമായി എതിർത്തവരായിരുന്നു മതേതര ഹ്യൂമനിസ്റ്റുകൾ. മറ്റുചിലർ പ്രകൃത്യതീത വാദങ്ങളെ തള്ളിക്കളയുകയും ശാസ്ത്രീയ ധാരണകൾ വച്ചു പുലർത്തുകയും ചെയ്തു. ഹ്യൂമനിസ്റ്റുകളുടെ ചിന്താലോകം പില്ക്കാല നിരീശ്വരവാദത്തിനും ശാസ്ത്രചിന്തയ്ക്കും അടിത്തറ പാകുകയായിരുന്നു.
 
 
"https://ml.wikipedia.org/wiki/നിരീശ്വരവാദം" എന്ന താളിൽനിന്ന് ശേഖരിച്ചത്