"നിരീശ്വരവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മെച്ചപ്പെടുത്തി
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|Atheism}}
{{വൃത്തിയാക്കേണ്ടവ}}
സമാന്യമായി [[ദൈവം]], ദേവത, [[പരലോകം|സ്വർഗം]], നരകം, [[ആത്മാവ്]] തുടങ്ങിയ കാര്യങ്ങൾ നിരാകരിക്കുന്ന വിശ്വാസമോ, [[ദർശനം|ദർശനമോ]] (Philosophy) ആണ് '''നിരീശ്വരവാദം''' (Atheism). <ref>
[http://atheistempire.com/atheism/atheism.php എത്തീസ്റ്റ് എമ്പയർ വെബ് പേജ്] </ref>
 
പാശ്ചാത്യദർശനശാസ്ത്രം (Western Philosophy) അനുസരിച്ചുള്ള ഒരു വിഭാഗമാണ് ഇത്. ഭാരതീയദർശനമനുസരിച്ചുള്ളആധുനിക ശാസ്ത്രം, സ്വതന്ത്രചിന്ത, ലിംഗനീതി എന്നിവയും ഇതിൽ പ്രാധാന്യമർഹിക്കുന്നു. ഭാരതീയ ദർശനമനുസരിച്ചുള്ള (Indian Philosophy), നാസ്തികവാദം (Heterodoxy), മേല്പറഞ്ഞ നിർവചനമനുസരിച്ചുള്ളതല്ല. [[വേദം|വേദങ്ങളെ]] പ്രമാണമായി അംഗീകരിക്കുന്നുവോ ഇല്ലയോ എന്നുള്ളതാണ്, ഭാരതീയദർശനപ്രകാരമുള്ളഭാരതീയ ദർശനപ്രകാരമുള്ള ആസ്തിക-നാസ്തിക വിഭജനത്തിന് അടിസ്ഥാനം. ഇതിനെ ചാർവാകദർശനം എന്ന് അറിയപ്പെടുന്നു. വേദം പ്രമാണമായി അംഗീകരിക്കുന്ന, ആസ്തികദർശനമായ, [[സാംഖ്യദർശനം]] ദൈവത്തെ അംഗീകരിക്കുന്നില്ല. നാസ്തികങ്ങളായ, ബുദ്ധ-ജൈനമതങ്ങളും [[ചർവാകരും]] ഇപ്രകാരം ഒരു ദൈവത്തെയോ വേദങ്ങളേയോ അംഗീകരിക്കുന്നില്ല. <ref>
ആൻ ഇൻട്രൊഡക്ഷൻ ടു ഇൻഡ്യൻ ഫിലൊസോഫി, ചാറ്റർജി ആന്റ് ദത്ത,രൂപ ആന്റ് കമ്പനി, ഡെൽഹി.</ref>
 
നിരീശ്വരവാദികൾ, വ്യവസ്ഥാപിതമതങ്ങളുടെവ്യവസ്ഥാപിത മതങ്ങളുടെ തത്ത്വങ്ങളെ അംഗീകരിക്കുന്നില്ല. ദൈവത്തിന്റെ അസ്തിത്വത്തിന് മതിയായ പ്രത്യക്ഷത്തെളിവുകൾ (Empirical evidence) ഇല്ല എന്ന് നിരീശ്വരർ വാദിക്കുന്നു. എന്നാൽ [[അജ്ഞേയതാവാദം|അജ്ഞേയതാവാദത്തിൽ]] (Agnosticism) നിന്നും വിഭിന്നമാണ് ഈ വാദം. ദൈവത്തെപ്പറ്റിയോ പ്രപഞ്ചകാര്യങ്ങൾ മുഴുവനുമോ‍, മനുഷ്യബുദ്ധിക്ക്, അതിന്റെ പരിമിതികൾ കൊണ്ട് അറിയുവാൻ കഴിയില്ല എന്ന തത്ത്വശാസ്ത്രപരമായ നിലപാടാണ് അജ്ഞേയവാദം. <ref> വിശ്വവിജ്ഞാനകോശം പുസ്തകം ഒന്ന്, എൻ. ബി. എസ്., കോട്ടയം </ref>
 
ലോകത്തിൽ 85 കോടിയോളം ജനങ്ങൾ വ്യവസ്ഥാപിത മതങ്ങളിൽ വിശ്വാസമില്ലാത്തവരാണ്. <ref> [http://www.atheistempire.com/reference/stats/index.php എത്തീസ്റ്റ് വെബ്സൈറ്റ്] </ref>
"https://ml.wikipedia.org/wiki/നിരീശ്വരവാദം" എന്ന താളിൽനിന്ന് ശേഖരിച്ചത്