"കേരളത്തിലെ വിമാനത്താവളങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|||
വരി 36:
ഗ്രീൻ ഫീൽഡ് എയർപോർട്ട് എന്നാൽ, നിലവിലുള്ള ഒരു വിമാനത്താവളത്തിന് വർധിച്ചു വരുന്ന ഗതാഗത ആവശ്യങ്ങൾ കൈകാര്യം ചെയ്യാനാകാതെ വരുമ്പോൾ അതിനു പകരമായി മറ്റൊരു വിമാനത്താവളം നിർമ്മിക്കുന്നതാണ്. ഇതിന്റെ അനുമതി കേന്ദ്ര സർക്കാരാണ് നൽകുന്നത്. സ്വകാര്യ പങ്കാളിത്തത്തോടെയാണ് "കിയാൽ"
നിർമ്മിച്ചത്<ref>മാതൃഭൂമി ഇയർബുക്ക് 2018(താൾ-532)
2018 ഡിസംബർ 9 ന് ഈ വിമാനത്താവളം തുറന്നു കൊടുത്തു<ref>Oral citation</ref>.
പ്രവർത്തനക്ഷമമായ ആദ്യത്തെ ഗ്രീൻഫീൽഡ് എയർ പോർട്ട് ആണ് ഹൈദരാബാദിലെ [[രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം]]. ഈ ഗണത്തിൽപ്പെടുന്ന മറ്റൊരു വിമാനത്താവളം [[ബെംഗലൂരു അന്താരാഷ്ട്ര വിമാനത്താവളം]] ആണ്.
|