"ചേരമാൻ പെരുമാൾ നായനാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Cheraman Perumal}}
{{Infobox royalty|monarch
|name = രാജശേഖരവർമ്മ (ചേരമാൻ പെരുമാൾ)
|image = Cheraman Perumal.png
|image_size =
|caption =
|succession = [[ചേരസാമ്രാജ്യം#രണ്ടാം ചേരരാജവംശം|രണ്ടാം ചേരരാജവംശം രാജാവ്]]
വരി 27:
|}}
{{Chera Dynasty}}
മഹോദയപുരം ([[കൊടുങ്ങല്ലൂർ]]) ആസ്ഥാനമാക്കി [[കേരളം]] ഭരിച്ചിരുന്ന രാജശേഖര വർമ്മൻ എന്നറിയപ്പെടുന്ന ചേരവംശജനായ രാജാവാണ് '''ചേരമാൻ പെരുമാൾ'''. (ക്രി. വ. 805-844) ഇദ്ദേഹം അവസാനത്തെ ചേര രാജാവ് എന്നും അറിയപ്പെടുന്നു. ചേരമാൻ പെരുമാൾ നായനാർ [[ദക്ഷിണേന്ത്യ|ദക്ഷിണേന്ത്യൻ]] മത ചരിത്രത്തിൽ ഉന്നതമായ സ്ഥാനം വഹിച്ചിരുന്നു. [[സേക്കിയാർ|ചെക്കീഴാരുടെ]] [[പെരിയപുരാണം]] എന്ന പുസ്തകത്തിൽ നിന്നാണ് ഇദ്ദേഹത്തെ പറ്റിയുള്ള അറിവുകൾ പ്രധാനമായും ലഭിക്കുന്നത്. [[ശൈവമുനി|ശൈവമുനിമാരായിരുന്ന]] [[അറുപത്തിമൂവർ|63 നായനാർ]]മാരെക്കുറിച്ച് പ്രതിപാദിക്കുന്നതാണ് [[പെരിയപുരാണം]]. എന്നാൽ ചേരമാൻ പെരുമാൾ നായനാരുടെ അച്ഛൻ കുലശേഖര പെരുമാൾ പേരുകേട്ട ഒരു വൈഷ്ണവ മുനിയായിരുന്നു.<ref name="കേരളചരിത്രശില്പികൾ-48">എ. ശ്രീധരമേനോൻ, കേരള ചരിത്ര ശില്പികൾ.1988. ഏടുകൾ 48,49. സഹിത്യപ്രവർത്തക സഹകരണ സംഘം, കോട്ടയം കേരള.</ref> ചങ്ങനാശ്ശേരി [[വാഴപ്പള്ളി മഹാശിവക്ഷേത്രം]] ഇദ്ദേഹത്തിന്റെ കാലത്താണ് പുനരുദ്ധീകരണം നടത്തിയത്. കേരളത്തിൽ നിന്നും കണ്ടെടുത്തിട്ടുള്ളതിൽ ഏറ്റവും പഴയ ചരിത്ര രേഖയായ [[വാഴപ്പള്ളി ശാസനം]] ഇദ്ദേഹത്തിന്റെ പേരിലാണ്.
[[File:Cheraman Perumal.png|right|thumb|250px|ചേരമാൻ പെരുമാളിന്റെ രൂപം.{{Ref|ക|ക}}]]
മഹോദയപുരം ([[കൊടുങ്ങല്ലൂർ]]) ആസ്ഥാനമാക്കി [[കേരളം]] ഭരിച്ചിരുന്ന രാജശേഖര വർമ്മൻ എന്നറിയപ്പെടുന്ന ചേരവംശജനായ രാജാവാണ് '''ചേരമാൻ പെരുമാൾ'''. (ക്രി. വ. 805-844) ഇദ്ദേഹം അവസാനത്തെ ചേര രാജാവ് എന്നും അറിയപ്പെടുന്നു. ചേരമാൻ പെരുമാൾ നായനാർ [[ദക്ഷിണേന്ത്യ|ദക്ഷിണേന്ത്യൻ]] മത ചരിത്രത്തിൽ ഉന്നതമായ സ്ഥാനം വഹിച്ചിരുന്നു. [[സേക്കിയാർ|ചെക്കീഴാരുടെ]] [[പെരിയപുരാണം]] എന്ന പുസ്തകത്തിൽ നിന്നാണ് ഇദ്ദേഹത്തെ പറ്റിയുള്ള അറിവുകൾ പ്രധാനമായും ലഭിക്കുന്നത്. [[ശൈവമുനി|ശൈവമുനിമാരായിരുന്ന]] [[അറുപത്തിമൂവർ|63 നായനാർ]]മാരെക്കുറിച്ച് പ്രതിപാദിക്കുന്നതാണ് [[പെരിയപുരാണം]]. എന്നാൽ ചേരമാൻ പെരുമാൾ നായനാരുടെ അച്ഛൻ കുലശേഖര പെരുമാൾ പേരുകേട്ട ഒരു വൈഷ്ണവ മുനിയായിരുന്നു.<ref name="കേരളചരിത്രശില്പികൾ-48">എ. ശ്രീധരമേനോൻ, കേരള ചരിത്ര ശില്പികൾ.1988. ഏടുകൾ 48,49. സഹിത്യപ്രവർത്തക സഹകരണ സംഘം, കോട്ടയം കേരള.</ref>
 
== ചരിത്രം ==
"https://ml.wikipedia.org/wiki/ചേരമാൻ_പെരുമാൾ_നായനാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്