"ഡാർവിന്റെ പരിണാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
→‎നിർമാണം: ലേഖനം നന്നാക്കാനുള്ള ചെറുതിരുത്തലുകൾ
(ചെ.) (ലേഖനം നന്നാക്കാനുള്ള ചെറുതിരുത്തലുകൾ)
(→‎നിർമാണം: ലേഖനം നന്നാക്കാനുള്ള ചെറുതിരുത്തലുകൾ)
| language = [[മലയാളം]]
}}
ജിജോ ആന്റണി സംവിധാനം ചെയ്ത 2016-ൽ പുറത്തിറങ്ങിയ [[മലയാളം|മലയാള ഭാഷാ]] ആക്ഷൻ [[ഹാസ്യ ചലച്ചിത്രം|കോമഡി ചിത്രമാണ്]] '''ഡാർവിന്റെ പരിണാമം'''.<ref name=":0">{{Cite web|url=https://www.mathrubhumi.com/movies-music/review/darvinte-parinamam-malayalam-news-1.937273|title=നായകനും പ്രതിനായകനുമിടയിൽ ഒരു പരിണാമം (Movie Review)|access-date=2019-10-17|last=ശരത്‌|first=പ്രണവ് &|website=Mathrubhumi|language=ml}}</ref><ref name="OView">{{Cite web|url=http://timesofindia.indiatimes.com/entertainment/malayalam/movies/news/Darwinte-Parinaamam-begins-shooting-in-Fort-Kochi/articleshow/49228732.cms|title=Darwinte Parinaamam begins shooting in Fort Kochi|date=5 October 2015|website=Times of India}}</ref> [[പൃഥ്വിരാജ്]], [[ചാന്ദിനി ശ്രീധരൻ]], [[ചെമ്പൻ വിനോദ് ജോസ്‌|ചെമ്പൻ വിനോദ് ജോസ്]], [[ബാലു വർഗീസ്]] എന്നിവരാണ് ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.<ref name="CC1">{{Cite web|url=http://www.deccanchronicle.com/151001/entertainment-mollywood/article/chandini-sreedharan-opposite-prithviraj-darwinte-parinamam|title=Chandini Sreedharan opposite Prithviraj in Darwinte Parinamam|date=1 October 2015|website=Deccan Chronicle}}</ref><ref name="MB">{{Cite web|url=http://www.mathrubhumi.com/movies-music/news/prithviraj-chemban-vinod-in-darvinte-parinamam-malayalam-news-1.537203?pq=1.202684|title=Prithviraj and Chemban Vinod in Darvinte Parinamam|date=17 September 2015|website=Mathrubhumi}}</ref> മനോജ് നായരും, ജിജോ ആന്റണിയും കൂടിയാണ് ചിത്രത്തിന്റെ [[തിരക്കഥ]] സംഭാഷണം എഴുതിയത്. ഇത് ഒരു സാധാരണ മനുഷ്യന്റെയും പ്രാദേശിക ഗുണ്ടയുടെയും ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള ചില നിർഭാഗ്യകരമായ സംഭവങ്ങളാൽ അവരുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്ന കഥയാണ് പറയുന്നത്. ചിത്രത്തിന്റെ ശബ്‌ദട്രാക്കും പശ്ചാത്തല സംഗീതവും ശങ്കർ ശർമയാണ് രചിച്ചത്.<ref name=":1">{{Cite web|url=http://www.janmabhumidaily.com/news380386|title=പൃഥ്വിരാജിന്റെ ഡാർവിന്റെ പരിണാമം|access-date=2019-10-17|date=2016-02-13|website=ജന്മഭൂമി - Janmabhumi Daily|language=ml}}</ref> 2015 ഒക്ടോബർ 1 ന് [[എറണാകുളം|എറണാകുളത്തെ]] [[ഫോർട്ട് കൊച്ചി|ഫോർട്ട് കൊച്ചിയിൽ]] ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു.<ref>{{Cite web|url=https://www.deshabhimani.com/cinema/latest-news/503577|title=ഡാർവിന്റെ പരിണാമവുമായി പൃഥ്വി|access-date=2019-10-17|website=Deshabhimani|language=ml}}</ref>
 
[[ഓഗസ്റ്റ് സിനിമ|ഓഗസ്റ്റ് സിനിമയുടെ]] ബാനറിൽ [[പൃഥ്വിരാജ്]], [[സന്തോഷ് ശിവൻ]], [[ആര്യ (നടൻ)|ആര്യ]], ഷാജി നടേശൻ എന്നിവർ സംയുക്തമായി നിർമ്മിച്ച ഡാർവിന്റെ പരിണാമം 2016 മാർച്ച് 18 ന് പുറത്തിറങ്ങി.<ref>{{Cite web|url=http://tollytrendz.in/darvinte-parinamam-review-rating-story-talk-collections|title=Darvinte Parinamam Review And Rating, Story, Talk, 1st Day Collections|access-date=2016-03-18|last=riyaz|website=tollytrendz.in|language=en-US}}</ref><ref name=":2">{{Cite web|url=https://malayalam.webdunia.com/article/film-gossip-in-malayalam/%E0%B4%AA%E0%B5%83%E0%B4%A5%E0%B5%8D%E0%B4%B5%E0%B4%BF%E0%B4%B0%E0%B4%BE%E0%B4%9C%E0%B5%8D-%E0%B4%92%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%B0%E0%B4%82-%E0%B4%B5%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%A8%E0%B5%8D%E2%80%8D-%E0%B4%B5%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%B0%E0%B4%82-%E0%B4%A8%E0%B5%87%E0%B4%B0%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%86-%E0%B4%95%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%81%E0%B4%A8%E0%B5%8B%E0%B4%95%E0%B5%8D%E0%B4%95%E0%B5%82-116030500040_1.html|title=പൃഥ്വിരാജ് ഒന്നാന്തരം വില്ലൻ, വില്ലത്തരം നേരിൽത്തന്നെ കണ്ടുനോക്കൂ...|access-date=2019-10-17|last=Webdunia|website=malayalam.webdunia.com|language=ml}}</ref> ഒരു പുതിയ ജീവിതം ആരംഭിക്കുന്ന അനിൽ ആന്റോയുടെയും, അധോലോക ഗുണ്ടയിൽനിന്ന് മനുഷ്യസ്‌നേഹിയായ ഒരു മനുഷ്യനിലേക്കുള്ള ഒരു വ്യക്തിയുടെ പരിണാമമാണ് ചിത്രത്തിന്റെ കഥ.<ref name=":1" />
 
== നിർമാണം ==
''[[കൊന്തയും പൂണൂലും|കൊന്തയും പൂണൂലിന്റെ]]'' സംവിധായാകൻ ജിജോ ആന്റണിയാണ് ഈ ചിത്രത്തിന്റെ സംവിധായാകൻസംവിധായകൻ. ജിജോയുടെ രണ്ടാമത്തെ ചിത്രമാണ് ഇത്. [[ഓഗസ്റ്റ് സിനിമ|ഓഗസ്റ്റ് സിനിമയുടെ]] ബാനറിൽ [[പൃഥ്വിരാജ്]], [[സന്തോഷ് ശിവൻ]], [[ആര്യ (നടൻ)|ആര്യ]], ഷാജി നടേശൻ എന്നിവർ സംയുക്തമായാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഒക്ടോബർ ഒന്നിന് [[എറണാകുളം|എറണാകുളത്തെ]] [[ഫോർട്ട് കൊച്ചി|ഫോർട്ട് കൊച്ചിയിൽ]] ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു.<ref name=":0" /><ref name="OView">{{Cite web|url=http://timesofindia.indiatimes.com/entertainment/malayalam/movies/news/Darwinte-Parinaamam-begins-shooting-in-Fort-Kochi/articleshow/49228732.cms|title=Darwinte Parinaamam begins shooting in Fort Kochi|date=5 October 2015|website=Times of India}}</ref><ref name=":2" />
 
== അവലംബങ്ങൾ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3235537" എന്ന താളിൽനിന്ന് ശേഖരിച്ചത്