"കേരള കോൺഗ്രസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
Removing Original Research
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 31:
|flag =
}}
'''കേരളാ കോൺഗ്രസ്''' 1964-ൽ [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്]] വിട്ടുപോന്ന [[കേരളം|കേരളത്തിലെ]] ഒരു വിഭാഗം നേതാക്കാൾ രൂപം കൊടുത്ത രാഷ്ട്രീയ കക്ഷിയുടെ പേരാണ്. അന്ന് കോൺഗ്രസ് വിട്ടുപോന്നവരുടെ നേതാവായിരുന്ന [[മൂവാറ്റുപുഴ|മൂവാറ്റുപുഴക്കടുത്ത്]] [[വാഴക്കുളം]] സ്വദേശി, [[കെ.എം. ജോർജ്ജ് (രാഷ്ട്രീയനേതാവ്)|കെ.എം. ജോർജ്ജ്]] ആണ് കേരളാ കോണ്ഗ്രസ്സിന്റെ സ്ഥാപകനായി കണക്കാക്കപ്പെടുന്നത്. ഈ കക്ഷിയുടെ നേതൃത്വത്തിലും അണികളിലും സുറിയാനി ക്രിസ്ത്യാനികളാണ് ഏറെയും.{{or}} കോട്ടയം, ഇടുക്കി, പത്തനംതിട്ട, കൊല്ലം ജില്ലകളിലാണ് ഇതിന് കൂടുതൽ വേരോട്ടം.
 
 
"https://ml.wikipedia.org/wiki/കേരള_കോൺഗ്രസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്