"ചേരസാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 122:
=== രാജശേഖരവർമ്മ ===
{{Main|ചേരമാൻ പെരുമാൾ}}
കുലശേഖര പരമ്പരയിലെ രണ്ടാമത്തെ ചക്രവർത്തിയായ [[രാജശേഖരവർമ്മ|രാജശേഖരവർമ്മയാണ്‌]]രാജശേഖര വർമ്മനാണ്‌ (ക്രി.വ. 820-844) കേരളീയനായ ''ചേരമാന് ‍പെരുമാൾ നായനാർ''. ഇദ്ദേഹത്തിന്റെ കഥ ചേക്കിഴാർ പെരിയപുരാണത്തിൽ വിവരിക്കുന്നുണ്ട്‌. ബാല്യകാലം [[തിരുവഞ്ചിക്കുളം|തിരുവഞ്ചിക്കുളത്താണ്‌]] ചിലവഴിച്ചത്‌. അച്ഛൻ സന്യാസം സ്വീകരിച്ചതോടെ അദ്ദേഹം ചക്രവർത്തിയായിത്തീരുകയായിരുന്നു. [[മാധവാചാര്യർ|മാധവാചാര്യരുടെ]] [[ശങ്കരവിജയം|ശങ്കരവിജയത്തിലും]] [[ശങ്കരാചാര്യർ|ശങ്കരാചാര്യരുടെ]] ''ശിവാനന്ദലഹരിയിലും'' രാജശേഖരവർമ്മയെപ്പറ്റി പ്രതിപാദിക്കുന്നതിനാൽ അദ്ദേഹം ശങ്കരാചാര്യരുടെ സമകാലികനായിരുന്നു എന്നാണ്‌ അനുമാനിക്കപ്പെടുന്നത്‌. [[കൊല്ലവർഷം]] ആരംഭിച്ചത് ഇദ്ദേഹത്തിന്റെ കാലത്താണ്.<ref>എ. ശ്രീധര മേനോൻ, കേരള ചരിത്രം, എസ് വി, ചെന്നയ് ISBN 81-87156-00-7</ref><ref>എ. ശ്രീധര മേനോൻ, കേരളചരിത്രശില്പികൾ, ISBN 81-264-1584-3</ref> ചേരരാജാക്കന്മാരുടേതായി ലഭിച്ചിട്ടുള്ള ഏറ്റവും പഴക്കം ചെന്ന [[ശിലാശാസനം|ശാസനം]] രാജശേഖരവർമ്മയുടേതായ [[വാഴപ്പള്ളി ശാസനം]] ആണ്‌. അദ്ദേഹം സുഹൃത്തായ [[സുന്ദരമൂർത്തി നായനാർ|സുന്ദരമൂർത്തി നായനാരുമൊത്ത്‌]] [[ദക്ഷിണേന്ത്യ]] മുഴുവനും ഉള്ള [[പരമശിവൻ|ശിവക്ഷേത്രങ്ങളിലേക്ക്‌]] തീർത്ഥയാത്ര നടത്തിയെന്നും തീരുവഞ്ചിക്കുളത്ത്‌ വച്ച്‌ രണ്ടു പേരും സമാധിയായെന്നും വിശ്വസിപ്പെടുന്നു.
 
=== സ്ഥാണുരവിവർമ്മ ===
"https://ml.wikipedia.org/wiki/ചേരസാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്