"തുവ്വൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
}}
 
[[മലപ്പുറം ജില്ല]]യിലെ [[നിലമ്പൂർ താലൂക്ക്|നിലമ്പൂർ താലൂക്കിലുള്ള]] ഒരു ഗ്രാമമാണ് '''തുവ്വൂർ'''. ജില്ലാ ആസ്ഥാനത്തു നിന്ന് 30 കിലോമീറ്റർ കിഴക്കു ഭാഗത്താണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്.<ref name="One">{{cite web |url=http://www.onefivenine.com/india/villages/Malappuram/Wandoor/Thuvvur |title=Thuvvur Village, Malappuram |publisher=One five nine |accessdate=2015 ഡിസംബർ 12}}</ref> [[വണ്ടൂർ]] ബ്ലോക്ക് പരിധിയിൽ വരുന്ന [[തുവ്വൂർ ഗ്രാമപഞ്ചായത്ത്|തുവ്വൂർ പഞ്ചായത്തിൻറെ]] ആസ്ഥാനവും ഇവിടെയാണ്. 1962-ൽ തുവ്വൂർ പഞ്ചായത്ത് രൂപീകരിച്ചു.പഴയ വള്ളുവനാട്ഏറനാട് താലൂക്കിലെ '''തുവയൂർ''' എന്ന സ്ഥലമാണ് തുവ്വൂർ ആയി മാറിയതെന്നാണ് പറയപ്പെടുന്നത്.<ref name="gov">{{cite web |url=http://lsgkerala.in/tuvvurpanchayat/about/ |title=തുവ്വൂർ ഗ്രാമപഞ്ചായത്ത് |publisher=[[കേരള സർക്കാർ]] |accessdate=2015 ഡിസംബർ 12}}</ref>
 
==ചരിത്രം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3234658" എന്ന താളിൽനിന്ന് ശേഖരിച്ചത്