"കാർബോക്സിലിക് ആസിഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

894 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 മാസം മുമ്പ്
Added Sulfur and Selenium analogues to Carboxylic acid article.
(Added Sulfur and Selenium analogues to Carboxylic acid article.)
== തിളനില ==
കാർബോക്സിലിക് ആസിഡുകൾക്ക് ജലത്തെക്കാൾ ഉയർന്ന തിളനില ആണ് കാണപ്പെടുന്നത്. ഇതിനു കാരണം അവയുടെ ഉപരിതല വിസ്തീർണ്ണം വർദ്ധിക്കുന്നതുകൊണ്ടു മാത്രമല്ല, സ്ഥിരതയാർന്ന ഡൈമറുകൾ സൃഷ്ടിക്കുന്നതിനുള്ള പ്രവണത കൂടി കാണിക്കുന്നതിനാലാണ്. തിളനിലയിലെത്താൻ വേണ്ടി, ഒന്നുകിൽ ഡൈമർ ബോണ്ടുകൾ തകർക്കണം അല്ലെങ്കിൽ മുഴുവൻ ഡൈമർ ക്രമീകരണവും നീക്കിയിരിയ്ക്കണം. രണ്ടും ബാഷ്പീകരണത്തിനുവേണ്ടുന്ന എൻഥാൽപിയുടെ ആവശ്യകതകളെ ഗണ്യമായി വർദ്ധിപ്പിക്കുന്നു.
 
== സദൃശസംയുക്തങ്ങൾ ==
കാർബോക്സിലിൿ അമ്ലങ്ങളിലെ ഓക്സിജൻ ആറ്റങ്ങളെ സൾഫർ ആറ്റങ്ങൾ കൊണ്ട് മാറ്റുമ്പോൾ തയോകാർബോക്സിലിൿ  അമ്ലങ്ങൾ ലഭിക്കുന്നു.
 
ഉദാ: CH<sub>3</sub>COSH (തയോഅസീറ്റിക് ആസിഡ്), CH<sub>3</sub>CSSH (ഡൈതയൊഅസീറ്റിക് ആസിഡ്). ഇവ സാധാരണ കാർബോക്സിലിൿ അമ്ലങ്ങളേക്കാൾ അമ്ലത്വമുള്ളവയാണ്. സ്ഥിരതകുറവാണെങ്കിലും, സെലീനോ അമ്ലങ്ങളും നിർമിക്കപ്പെട്ടിട്ടുണ്ട്.
<br />
 
== ഇതും കാണുക ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3234621" എന്ന താളിൽനിന്ന് ശേഖരിച്ചത്