"ഡാർവിന്റെ പരിണാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  2 വർഷം മുമ്പ്
(ചെ.)
ലേഖനം നന്നാക്കാനുള്ള ചെറുതിരുത്തലുകൾ
(വർഗ്ഗം ചേർത്തു)
(ചെ.) (ലേഖനം നന്നാക്കാനുള്ള ചെറുതിരുത്തലുകൾ)
ജിജോ ആന്റണി സംവിധാനം ചെയ്ത 2016-ൽ പുറത്തിറങ്ങിയ [[മലയാളം|മലയാള ഭാഷാ]] ആക്ഷൻ [[ഹാസ്യ ചലച്ചിത്രം|കോമഡി ചിത്രമാണ്]] '''ഡാർവിന്റെ പരിണാമം'''.<ref name=":0">{{Cite web|url=https://www.mathrubhumi.com/movies-music/review/darvinte-parinamam-malayalam-news-1.937273|title=നായകനും പ്രതിനായകനുമിടയിൽ ഒരു പരിണാമം (Movie Review)|access-date=2019-10-17|last=ശരത്‌|first=പ്രണവ് &|website=Mathrubhumi|language=ml}}</ref><ref name="OView">{{Cite web|url=http://timesofindia.indiatimes.com/entertainment/malayalam/movies/news/Darwinte-Parinaamam-begins-shooting-in-Fort-Kochi/articleshow/49228732.cms|title=Darwinte Parinaamam begins shooting in Fort Kochi|date=5 October 2015|website=Times of India}}</ref> [[പൃഥ്വിരാജ്]], [[ചാന്ദിനി ശ്രീധരൻ]], [[ചെമ്പൻ വിനോദ് ജോസ്‌|ചെമ്പൻ വിനോദ് ജോസ്]], [[ബാലു വർഗീസ്]] എന്നിവരാണ് ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.<ref name="CC1">{{Cite web|url=http://www.deccanchronicle.com/151001/entertainment-mollywood/article/chandini-sreedharan-opposite-prithviraj-darwinte-parinamam|title=Chandini Sreedharan opposite Prithviraj in Darwinte Parinamam|date=1 October 2015|website=Deccan Chronicle}}</ref><ref name="MB">{{Cite web|url=http://www.mathrubhumi.com/movies-music/news/prithviraj-chemban-vinod-in-darvinte-parinamam-malayalam-news-1.537203?pq=1.202684|title=Prithviraj and Chemban Vinod in Darvinte Parinamam|date=17 September 2015|website=Mathrubhumi}}</ref> മനോജ് നായരും, ജിജോ ആന്റണിയും കൂടിയാണ് ചിത്രത്തിന്റെ തിരക്കഥ സംഭാഷണം എഴുതിയത്. ഇത് ഒരു സാധാരണ മനുഷ്യന്റെയും പ്രാദേശിക ഗുണ്ടയുടെയും ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള ചില നിർഭാഗ്യകരമായ സംഭവങ്ങളാൽ അവരുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്ന കഥയാണ് പറയുന്നത്. ചിത്രത്തിന്റെ ശബ്‌ദട്രാക്കും പശ്ചാത്തല സംഗീതവും ശങ്കർ ശർമയാണ് രചിച്ചത്.<ref name=":1">{{Cite web|url=http://www.janmabhumidaily.com/news380386|title=പൃഥ്വിരാജിന്റെ ഡാർവിന്റെ പരിണാമം|access-date=2019-10-17|date=2016-02-13|website=ജന്മഭൂമി - Janmabhumi Daily|language=ml}}</ref> 2015 ഒക്ടോബർ 1 ന് [[എറണാകുളം|എറണാകുളത്തെ]] [[ഫോർട്ട് കൊച്ചി|ഫോർട്ട് കൊച്ചിയിൽ]] ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു.<ref>{{Cite web|url=https://www.deshabhimani.com/cinema/latest-news/503577|title=ഡാർവിന്റെ പരിണാമവുമായി പൃഥ്വി|access-date=2019-10-17|website=Deshabhimani|language=ml}}</ref>
 
[[ഓഗസ്റ്റ് സിനിമ|ഓഗസ്റ്റ് സിനിമയുടെ]] ബാനറിൽ [[പൃഥ്വിരാജ്]], [[സന്തോഷ് ശിവൻ]], [[ആര്യ (നടൻ)|ആര്യ]], ഷാജി നടേശൻ എന്നിവർ സംയുക്തമായി നിർമ്മിച്ച ഡാർവിന്റെ പരിണാമം 2016 മാർച്ച് 18 ന് പുറത്തിറങ്ങി.<ref>{{Cite web|url=http://tollytrendz.in/darvinte-parinamam-review-rating-story-talk-collections|title=Darvinte Parinamam Review And Rating, Story, Talk, 1st Day Collections|access-date=2016-03-18|last=riyaz|website=tollytrendz.in|language=en-US}}</ref><ref name=":2">{{Cite web|url=https://malayalam.webdunia.com/article/film-gossip-in-malayalam/%E0%B4%AA%E0%B5%83%E0%B4%A5%E0%B5%8D%E0%B4%B5%E0%B4%BF%E0%B4%B0%E0%B4%BE%E0%B4%9C%E0%B5%8D-%E0%B4%92%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%B0%E0%B4%82-%E0%B4%B5%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%A8%E0%B5%8D%E2%80%8D-%E0%B4%B5%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%B0%E0%B4%82-%E0%B4%A8%E0%B5%87%E0%B4%B0%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%86-%E0%B4%95%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%81%E0%B4%A8%E0%B5%8B%E0%B4%95%E0%B5%8D%E0%B4%95%E0%B5%82-116030500040_1.html|title=പൃഥ്വിരാജ് ഒന്നാന്തരം വില്ലൻ, വില്ലത്തരം നേരിൽത്തന്നെ കണ്ടുനോക്കൂ...|access-date=2019-10-17|last=Webdunia|website=malayalam.webdunia.com|language=ml}}</ref> ഒരു പുതിയ ജീവിതം ആരംഭിക്കുന്ന അനിൽ ആന്റോയുടെയും, അധോലോക നായകനിൽ നിന്നുംഗുണ്ടയിൽനിന്ന് മനുഷ്യസ്‌നേഹിയായ ഒരു മനുഷ്യനിലേക്കുള്ള ഒരു ഗുണ്ടയുടെയുംവ്യക്തിയുടെ പരിണാമമാണ് ചിത്രത്തിന്റെ കഥ.<ref name=":1" />
 
== പ്ലോട്ട് ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3234536" എന്ന താളിൽനിന്ന് ശേഖരിച്ചത്