"നെയ്യാറ്റിൻകര താലൂക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 1:
[[കേരളം|കേരളത്തിലെ]] [[തിരുവനന്തപുരം ജില്ല|തിരുവനന്തപുരം ജില്ലയിലെ]] നാലുആറു താലൂക്കുകളിൽ<ref>{{cite web |title=Taluks of Thiruvanathapuram District |url=http://www.niyamasabha.org/codes/14kla/session_15/ans/u06081-040719-879000000000-15-14.pdf |website=http://www.niyamasabha.org |accessdate=17 ഒക്ടോബർ 2019}}</ref> ഒന്നാണ് '''നെയ്യാറ്റിൻകര താലൂക്ക്'''. [[നെയ്യാറ്റിൻകര|നെയ്യാറ്റിൻകരയാണ്]] ഈ താലൂക്കിന്റെ ആസ്ഥാനം. [[തിരുവനന്തപുരം താലൂക്ക്|തിരുവനന്തപുരം]], [[നെടുമങ്ങാട് താലൂക്ക്|നെടുമങ്ങാട്]], [[വർക്കല]],[[ചിറയൻകീഴ് താലൂക്ക്|ചിറയൻകീഴ്]],[[കാട്ടാക്കട]] എന്നിവയാണ് ജില്ലയിലെ മറ്റു താലൂക്കുകൾ. നെയ്യാറ്റിൻകര താലൂക്കിൽ 821 ഗ്രാമങ്ങളാണ്വില്ലേജുകളാണ് ഉള്ളത്<ref>{{cite web |title=Villages of Thiruvananthapuram District |url=http://clr.kerala.gov.in/index.php/2018-09-25-08-51-50 |website=http://clr.kerala.gov.in |publisher=Department of land Revenue |accessdate=17 ഒക്ടോബർ 2019}}</ref>. ഈ ഗ്രാമങ്ങളിൽ എല്ലാം തഹസിൽദാറെ സഹായിക്കുന്നത് ഗ്രാമസേവകൻ ആണ്.
 
==താലൂക്കിലെ വില്ലേജുകൾ==
# നെയ്യാറ്റിൻകര
# അതിയന്നൂർ
# തിരുപുറം
# കരുംകുളം
# കോട്ടുകാൽ
# പള്ളിച്ചൽ
# കൊല്ലയിൽ
# പെരുമ്പഴുതൂർ
# കാഞ്ഞിരംകുളം
# വിഴിഞ്ഞം
# കുളത്തൂർ
# ചെങ്കൽ
# പാറശ്ശാല
# കാരോട്
# പരശുവയ്ക്കൽ
# കുന്നത്തുകാൽ
# വെള്ളറട
# ആനാവൂർ
# പെരുങ്കടവിള
# പൂവാർ
# ബാലരാമപുരം
 
==താലൂക്കിലെ ഗ്രാമ പഞ്ചായത്തുകൾ==
"https://ml.wikipedia.org/wiki/നെയ്യാറ്റിൻകര_താലൂക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്