"ചൗരി ചൗരാ സംഭവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
{{PU|Chauri Chaura incident}}
[[1922]] ഫെബ്രുവരി 5-22 ന് [[ഉത്തർ‌പ്രദേശ്|ഉത്തർ‌പ്രദേശിലെ]] [[ചൗരി ചൗര|ചൗരി ചൗരായിൽ]] വച്ച് [[നിസ്സഹകരണ പ്രസ്ഥാനം|നിസ്സഹകരണ പ്രസ്ഥാനത്തിന്റെ]] ഭാഗമായി നടന്ന ഒരു ജാഥയിൽ പങ്കെടുത്ത ആളുകൾക്കെതിരെ പൊലീസ് വെടിവെക്കുകയും തുടർന്ന് ജനക്കൂട്ടം [[പോലീസ് സ്റ്റേഷൻ]] ആക്രമിച്ച് തീയിടുകയും ചെയ്ത സംഭവമാണ് '''ചൗരി ചൗരാ സംഭവം''' എന്ന പേരിൽ [[ഇന്ത്യാ ചരിത്രം|ഇന്ത്യാ ചരിത്രത്തിൽ]] അറിയപ്പെടുന്നത്.<ref name=ചൗരി>{{cite book|title=ഗാന്ധി: എ പൊളിറ്റിക്കൽ ആന്റ് സ്പിരിച്വൽ ലൈഫ് (കാതറിൻ ടിഡ്രിക്)|year=2006|page=176-180|url=http://books.google.co.in/books?id=pp-gZ5OVkuUC&pg=PA176&dq=chauri+chaura+incident&hl=en&sa=X&ei=oFEwUYnkOZHKrAfM04CIBw&ved=0CFAQ6AEwBg#v=onepage&q=chauri%20chaura%20incident&f=false}}</ref>. ഈ സംഭവത്തിൽ മൂന്ന് സിവിലിയന്മാരും 22 [[പോലീസ്|പോലീസുകാരും]] കൊല്ലപ്പെട്ടു.
[[പ്രമാണം:Chauri chaura new photo.jpg|ലഘുചിത്രം|ചൗരി ചൗരാ സംഭവത്തിന്റെ ഓർമ്മയ്ക്കായി നിർമ്മിച്ചിരിക്കുന്ന രക്തസാക്ഷി സ്മാരകം]]
 
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3234437" എന്ന താളിൽനിന്ന് ശേഖരിച്ചത്