"ദേവയാനി (നടി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി
Content deleted Content added
പുതിയ താള്‍: {{prettyurl|Devayani}} {{Infobox_Celebrity | name = ദേവയാനി | image = | caption = Devayani in Kolangal | birth_date = {{Birth date and a...
(വ്യത്യാസം ഇല്ല)

14:55, 17 ജനുവരി 2009-നു നിലവിലുണ്ടായിരുന്ന രൂപം

തെന്നിന്ത്യന്‍ ചിത്രങ്ങളില്‍ പ്രധാനമായും അഭിനയിക്കുന്ന ഒരു നടിയാണ് ദേവയാനി (തമിഴ് தேவயானி) (ജനനം: ജൂണ്‍ 22,1973). ബംഗാളി, ഹിന്ദി എന്നീ ചിത്രങ്ങളിലും ദേവയാനി അഭിനയിച്ചിട്ടുണ്ട്.

ദേവയാനി
ജനനം (1973-06-22) ജൂൺ 22, 1973  (50 വയസ്സ്)
തൊഴിൽഅഭിനേത്രി

അഭിനയ ജീവിതം

തന്റെ അഭിനയ ജീവിതം ആരംഭിച്ചത് ബോളിവുഡ് ചിത്രമായ ഗോയല്‍ എന്ന ചിത്രത്തിലൂടെയാണ്. പക്ഷേ, ഈ ചിത്രം പുറത്തിറങ്ങിയില്ല. പിന്നീട് ചില മലയാള ചിത്രങ്ങളില്‍ അഭിനയിച്ചു. [1] ആദ്യ തമിഴ് ചിത്രം തോട്ട് ചിണുങ്ങി എന്ന ചിത്രമാണ്. പക്ഷെ, ശ്രദ്ധേയമായ ഒരു വേഷം ചെയ്തത് അജിത് നായകനായി അഭിനയിച്ച കാതല്‍ കോട്ടൈ എന്ന ചിത്രത്തിലാണ്. [2]

സ്വകാര്യ ജീവിതം

ദേവയാനിയുടെ വിദ്യഭ്യാസം പൂര്‍ത്തീകരിച്ചത് മുംബൈയിലാണ്. പല ഭാഷകള്‍ കൈകാര്യം ചെയ്യാനുള്ള കഴിവ് ദേവയാനിക്കുണ്ട്. പിതാവ് ജയദേവ്, മാതാവ് ലക്ഷി. രണ്ട് സഹോദരന്മാരുണ്ട്. വിവാഹം ചെയ്തിരിക്കുന്നത് സംവിധായകനാണ് രാജ് കുമാരനനെയാണ്. ഇവരുടെ വിവാഹം ഏപ്രില്‍ 9, 2001 ല്‍ കഴിഞ്ഞു. .[3]


അവലംബം

പുറത്തേക്കുള്ള കണ്ണികള്‍

"https://ml.wikipedia.org/w/index.php?title=ദേവയാനി_(നടി)&oldid=323437" എന്ന താളിൽനിന്ന് ശേഖരിച്ചത്