"ഇരിങ്ങാലക്കുട തീവണ്ടിനിലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
 
വരി 20:
}}
തൃശ്ശൂർ ജില്ലയിലെ [[കല്ലേറ്റുംകര]]യിൽ ഉള്ള ഒരു റെയിൽവേ സ്റ്റേഷൻ ആണ്, '''ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ''' (Station Code: IJK). ഇരിങ്ങാലക്കുടയിൽ നിന്ന് 6 കി.മി. അകലെ തൃശ്ശൂർ ജില്ലയിലെ ഷൊറണൂർ-കൊച്ചിൻ ഹാർബർ സെക്ഷനിൽ നെല്ലായി റയിൽവേ സ്റ്റേഷനും ചാലക്കുടി സ്റ്റേഷനും ഇടയിലാണ് സ്ഥിതി ചെയ്യുന്നത്.
[[വർഗ്ഗം:കേരളത്തിലെ_റെയിൽവേ_സ്റ്റേഷനുകൾ]]
[[വർഗ്ഗം:തൃശ്ശൂർ_ജില്ലയിലെ_തീവണ്ടി_നിലയങ്ങൾ]]
"https://ml.wikipedia.org/wiki/ഇരിങ്ങാലക്കുട_തീവണ്ടിനിലയം" എന്ന താളിൽനിന്ന് ശേഖരിച്ചത്