"അഡലെയ്‌ഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Vasudevantv എന്ന ഉപയോക്താവ് അഡിലെയ്‌ഡ് എന്ന താൾ അഡലെയ്‌ഡ് എന്നാക്കി മാറ്റിയിരിക്കുന്നു
No edit summary
വരി 46:
 
ഒരു തീരപ്രദേശനഗരമായ അഡിലെയ്‌ഡ് സെയ്ന്റ് വിൻസെന്റ് ഉൾക്കടലിന്റെ കിഴക്കൻ തീരത്തായി മൗണ്ട് ലോഫ്റ്റി കുന്നുകൾക്കും സെയ്ന്റ് വിൻസെന്റ് ഉൾക്കടലിനിടയിലുമായി [[അഡിലെയ്‌ഡ് സമതലം|അഡിലെയ്‌ഡ് സമതലത്തിൽ]] സ്ഥിതിചെയ്യുന്നു.
 
 
 
1836-ൽ സ്ഥാപിക്കപ്പെട്ട ഈ നഗരത്തിന് വില്ല്യം IV രാജാവിന്റെ പത്നിയായിരുന്ന അഡിലെയ്ഡ് രാജ്ഞിയുടെ ബഹുമാനാർത്ഥമാണ് അഡിലെയ്ഡ് എന്ന പേർ നൽകപ്പെട്ടത്. <ref>The Swan River Colony of Western Australia was founded in 1829 as a free settlement. Western Australia was, however, later to accept ticket of leave convicts between 1851 and 1869 due to the chronic shortage of labour it faced. Unlike Perth, Adelaide at no time became a penal settlement. See ''[http://www.cultureandrecreation.gov.au/articles/australianhistory/ European discovery and the colonisation of Australia]'' (11 January 2008), Australian Government Culture Portal. Retrieved 4 April 2010.</ref> നഗരസ്ഥാപകരിലൊരാളായ കേണൽ വില്ല്യം റൈറ്റ് ഈ നഗരം ഗൊർണ ആദിമനിവാസികൾ വസിച്ചിരുന്ന ടോറൻസ് നദിക്കരിയിലായി രൂപകൽപ്പന ചെയ്തു. ഗ്രിഡ് രൂപത്തിൽ അഡിലെയ്ഡ് പാർക്കുകൾ ചുറ്റപ്പെട്ട രീതിയിലാണ് അദ്ദേഹം ഈ നഗരം നിർമ്മിച്ചത്.
"https://ml.wikipedia.org/wiki/അഡലെയ്‌ഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്