"സി.എസ്. രാധാദേവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4:
 
==ജീവിതരേഖ==
വഞ്ചിയൂർ മേടയിൽ വീട്ടിൽ ശിവശങ്കരപ്പിള്ളയുടെശിവശങ്കരപ്പിള്ളയുടെയും മകളാണ്ചെല്ലമ്മയുടെയും മകളായി 1931 ൽ ജനിച്ചു. <ref>കേരള സംഗീത നാടക അക്കാദമി അവാർഡ് 2019, കൈപ്പുസ്തകം</ref>പതിമൂന്നാം വയസിൽ ടി.എൻ.ഗോപിനാഥൻനായരുടെ പരിവർത്തനം എന്ന നാടകത്തിൽ അഭിനയിച്ചുകൊണ്ടായിരുന്നു രാധാദേവിയുടെ തുടക്കം. [[എൻ. കൃഷ്ണപിള്ള]], [[പി.കെ. വിക്രമൻ നായർ]], [[ഇന്ദിരാ ജോസഫ്]], [[ആനന്ദക്കുട്ടൻ|പ്രൊഫ. ആനന്ദക്കുട്ടൻ]] തുടങ്ങിയ പ്രമുഖരോടൊപ്പം പ്രവർത്തിച്ചു.
 
തൈക്കാട് സംഗീത അക്കാദമിയിൽ ഒരു കൊല്ലം സംഗീതപഠനം നടത്തി. ബന്ധുവായ [[തിക്കുറിശ്ശി സുകുമാരൻ നായർ|തിക്കുറിശ്ശി സുകുമാരൻനായരുടെ]] പ്രേരണയിൽ 1944ൽ യാചകമോഹിനി, അംബികാപതി(തമിഴ്) എന്നീ സിനിമകളിൽ ബാലനടിയായി. സ്ത്രീ എന്ന സിനിമയിൽ തിക്കുറുശ്ശിയോടൊപ്പം രണ്ടാം നായികയായി അഭിനയിച്ചു. [[കെ.സി. കേശവപിള്ള|കെ.സി. കേശവപിള്ളയുടെ]] [[സദാരാമ]] എന്ന നാടകത്തിൽ [[വൈക്കം മണി]], [[സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതർ]] എന്നിവരോടൊപ്പം അഭിനയിച്ചു. റേഡിയോ നാടകങ്ങൾ കൂടാതെ നിരവധി സ്റ്റേജ് നാടകങ്ങളിലും അവർ അഭിനയിച്ചിട്ടുണ്ട്.
"https://ml.wikipedia.org/wiki/സി.എസ്._രാധാദേവി" എന്ന താളിൽനിന്ന് ശേഖരിച്ചത്