"ഖ്ലോങ് ലാൻ ദേശീയോദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

replace fake color photo
വരി 24:
}}
'''ഖ്ലോങ് ലാൻ ദേശീയോദ്യാനം''' [[തായ്‌ലാന്റ്|തായ്‌ലാന്റിലെ]] കാംഫീങ് ഫെറ്റ് പ്രവിശ്യയിൽ ഖ്ലോങ് ലാൻ, കാംഫീങ് ഫെറ്റ് എന്നീ ജില്ലകളിൽ ഡൗണ മലനിരകളിലുമായി 420 ചതുരശ്രകിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ദേശീയോദ്യാനമാണ്.1,439 മീറ്റർ സമുദ്രനിരപ്പിൽ നിന്ന് ഉയർന്ന് സ്ഥിതിചെയ്യുന്ന ഈ ദേശീയോദ്യാനത്തിൽ [[ഖുൻ ഖ്ലോങ് ലാൻ]] എന്ന കൊടുമുടിയും സ്ഥിതിചെയ്യുന്നു.1985ഡിസംബർ 25 ന് തായ്‌ലാന്റിലെ 44- ാമത്തെ ദേശീയോദ്യാനമായി ഈ ഉദ്യാനം നിലവിൽവന്നു. <ref> "Khlong Lan National Park". protectedplanet.net.</ref>
[[File:Klonglan waterfall 0301.jpg|thumb|right|Khlong Lan Waterfall]]
==അവലംബം==
{{Reflist}}
"https://ml.wikipedia.org/wiki/ഖ്ലോങ്_ലാൻ_ദേശീയോദ്യാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്