"അഭിജിത് ബാനർജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഉള്ളടക്കം ചേർത്തു.
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
അവലംബം ചേർത്തു.
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 14:
|doctoral_students = [[Esther Duflo]]<ref>Duflo, Esther (1999), ''[https://dspace.mit.edu/handle/1721.1/9516 Essays in empirical development economics]''. Ph.D. dissertation, Massachusetts Institute of Technology.</ref><br>[[Dean Karlan]]<ref>Karlan, Dean S. (2002), ''[https://dspace.mit.edu/handle/1721.1/8412 Social capital and microfinance]''. Ph.D. dissertation, Massachusetts Institute of Technology.</ref><br>[[Benjamin Jones (economist)|Benjamin Jones]]
}}
ഇന്ത്യൻ വംശജനായ അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞനാണ് '''അഭിജിത് ബിനായക് ബാനർജി''' (ജനനം 1961). ആഗോള ദാരിദ്ര്യ നിർമ്മാർജ്ജനത്തിന് പ്രത്യേക ഊന്നൽ നൽകിക്കൊണ്ട് വികസന സാമ്പത്തിക മേഖലയിലെ പ്രവർത്തനങ്ങൾക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് ബാനർജിക്ക് 2019 ൽ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം <ref>{{Cite news|url=https://newsd.in/abhijit-banerjee-esther-duflo-michael-kremer-awarded-nobel-prize-for-economics/|title=Abhijit Banerjee, Esther Duflo, Michael Kremer awarded Nobel prize for Economics|work=Newsd www.newsd.in|access-date=2019-10-14|language=en}}</ref><ref>{{Cite web|url=https://www.news18.com/news/india/abhijit-banerjee-india-american-economist-awarded-nobel-prize-economics-for-work-in-global-poverty-2345239.html|title=Indian-American Economist Abhijit Banerjee Among 3 Awarded Nobel Prize for Fighting Poverty|website=News18|access-date=2019-10-14}}</ref>ലഭിച്ചു. ref name="nobelpressrelease">{{cite press release |author=<!--Staff writer(s); no by-line.--> |date=October 14, 2019 |title=The Prize in Economic Sciences 2019 |url=https://www.nobelprize.org/uploads/2019/10/press-economicsciences2019.pdf |publisher=Royal Swedish Academy of Sciences}}</ref><ref>{{Cite news|url=https://www.thehindu.com/news/international/india-origin-abhijit-banerjee-among-three-to-receive-economics-nobel/article29680388.ece|title=Abhijit Banerjee among three to receive Economics Nobel|last=Desk|first=The Hindu Net|date=2019-10-14|work=The Hindu|access-date=2019-10-14|language=en-IN|issn=0971-751X}}</ref> മസാച്യുസൈറ്റ്‍സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്ന‍ോളജിയിലെ സാമ്പത്തിക ശാസ്ത്രജ്ഞനും ഗവേഷകനുമാണ് അഭിജിത് ബാനർജി. പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞരായ എസ്‍തർ ഡുഫ്‍ളോ, മിഖായേൽ ക്രെമർ എന്നിവർക്കൊപ്പമാണ് അദ്ദേഹം സാമ്പത്തിക നൊബേൽ നേടിയത്. ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞനായ അമർത്യ സെന്നിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ഇന്ത്യൻ വംശജനാണ് അഭിജിത് ബാനർജി. ആഗോള ദാരിദ്ര്യ നിർമ്മാർജ്ജനത്തിനുള്ള പരീക്ഷണാത്മക സമീപനത്തിനാണ് അദ്ദേഹത്തിന് സാമ്പത്തിക നൊബേൽ ലഭിച്ചത്.
== ജീവിതരേഖ ==
1961-ൽ കൊൽക്കത്തയിലാണ് അഭിജിത് ബാനർജി ജനിച്ചത്. അച്ഛനായ ദീപക് ബാനർജിയും അമ്മ നിർമലാ ബാനർജിയും എക്കണോമിക്സ് അധ്യാപകരായിരുന്നു. പ്രസിഡൻസി കോളേജിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദം നേടിയ അദ്ദേഹം ജെഎൻയുവിൽ നിന്നാണ് ബിരുദാനന്തരബിരുദം നേടിയത്. <ref name="Abhijit Banerjee Short Bio">{{Cite web |url=http://economics.mit.edu/faculty/banerjee/short |title=Abhijit Banerjee Short Bio |date=2017-10-24 |website=Massachusetts Institute of Technology • Department of Economics |access-date=2017-10-24}}</ref> പിന്നീട് 1988-ൽ ഹാർവാർഡ് സർവകലാശാലയിൽ നിന്ന് അദ്ദേഹം പിഎച്ച്‍ഡി നേടി. ''വിവരവിനിമയത്തിൻറെ സാമ്പത്തിക ശാസ്ത്രം'' എന്നതായിരുന്നു ഹാർവാർഡിൽ അദ്ദേഹത്തിൻറെ തീസിസ് വിഷയം.
 
നിലവിൽ മസാച്യുസൈറ്റ്‍സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെൿനോളജിയിൽ അധ്യാപകനാണ് അഭിജിത് ബാനർജി. പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഹാർവാർഡ് സർവകലാശാലയിലും പ്രിൻസ്റ്റൺ സർവകലാശാലയിലും അദ്ദേഹം അധ്യാപകനായിരുന്നു. അധ്യാപനരംഗത്തായിരിക്കെയാണ് അദ്ദേഹം വികസനസാമ്പത്തിക ശാസ്ത്രത്തിൽ ശ്രദ്ധയൂന്നിയത്. ന്യായ് പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്നതിലും അദ്ദേഹം പങ്കുവഹിച്ചിട്ടുണ്ട്.
== അവലംബം ==
"https://ml.wikipedia.org/wiki/അഭിജിത്_ബാനർജി" എന്ന താളിൽനിന്ന് ശേഖരിച്ചത്