"ബ്ലോഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 107:
ചൈനീസ് മാധ്യമം [[Xinhua|സിൻഹുവ]], [[Xu Jinglei|സു ജിങ്ലേയി]]യുടെ ബ്ലോഗ് അഞ്ച് കോടി ആളുകൾ വായിച്ചുവെന്നും, അതിനാൽ ലോകത്തിലേ ഏറ്റവും പ്രചാരമുള്ള ബ്ലോഗ് ഇതാണെന്നും അവകാശം ഉന്നയിച്ചു.<ref>[http://www.chinadaily.com.cn/china/2006-08/24/content_672747.htm http://www.chinadaily.com.cn/china/2006-08/24/content_672747.htm]</ref> 2006 മധ്യത്തിൽ ഈ ബ്ലോഗിനായിരുന്നു ഇന്റർനെറ്റിൽ ഏറ്റവും കൂടുതൽ ആളുകൾ കൊളുത്തുകൾ കൊടുത്തിരുന്നത്.<ref>[http://blogs.guardian.co.uk/news/archives/2006/08/15/internet_killed_the_tv_star.html http://blogs.guardian.co.uk/news/archives/2006/08/15/internet_killed_the_tv_star.html]</ref>
== ബ്ലോഗുകൾ മലയാളത്തിൽ ==
യൂനിക്കോഡ് എൻകോഡിംഗിലുള്ള ഫോണ്ടുകൾ മലയാളത്തിൽ ലഭ്യമായതോടെയാണ് മലയാളത്തിൽ ബ്ലോഗിംഗ് വ്യാപകമായത്. അതിനു മുമ്പ് ആസ്കി എൻകോഡിംഗിലുള്ള ഫോണ്ടുകളായിരുന്നു മലയാളത്തിൽ ഉപയോഗിച്ചിരുന്നത് എന്നതിനാൽ ഓരോ ബ്ലോഗും വായിക്കാൻ പ്രസ്തുതബ്ലോഗ് എഴുതാൻ ഉപയോഗിച്ച ഫോണ്ട് ആവശ്യമായിരുന്നു. ഇത് ബ്ലോഗിംഗിന്റെ പ്രചാരത്തിനു തടസ്സമായിരുന്നു. ആസ്കി എൻകോഡിംഗിലുള്ള കേരളേറ്റ് എന്ന ഫോണ്ട് ഉപയോഗിച്ച്
== ബ്ലോഗിങ്ങും മാധ്യമങ്ങളും ==
|