"അന്താരാഷ്ട്ര ക്രിക്കറ്റ് സമിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 1:
{{prettyurl|International Cricket Council}}
ക്രിക്കറ്റിന്റെ അന്താരാഷ്ട്ര ഭരണ വിഭാഗമാണ് '''അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍'''(ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ - ICC). 1909-ല്‍ ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലെ പ്രതിനിധികള്‍ ചേര്‍ന്ന് ഇമ്പീരിയല്‍ ക്രിക്കറ്റ് കോണ്‍ഫറന്‍സ് എന്ന പേരിലാണ് ഈ സമിതി ആരംഭിച്ചത്. 1965-ല്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ എന്ന് പുനര്‍നാമകരണം ചെയ്യപ്പെടുകയും 1989-ല്‍ നിലവിലുള്ള പേര് സ്വീകരിക്കുകയും ചെയ്തു.
 
104 അംഗരാജ്യങ്ങളാണ് ഐസിസിയിലുള്ളത്. 10 പൂര്‍ണ അംഗങ്ങള്‍ (ഔദ്യോഗിക ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുന്നവ), 34 അസോസിയേറ്റ് അംഗങ്ങള്‍, 60 അഫിലിയേറ്റ് അംഗങ്ങള്‍. ക്രിക്കറ്റിലെ പ്രധാനപ്പെട്ട അന്താരാഷ്ട്ര ടൂര്‍ണമെന്റുകള്‍ ക്രമീകരിക്കുന്നത് ഐസിസിയുടെ ചുമതയാണ്. ക്രിക്കറ്റ് ലോകകപ്പ് ആണ് ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ടെസ്റ്റ് മത്സരങ്ങള്‍, അന്താരാഷ്ട്ര ഏകദിന മത്സരങ്ങള്‍, അന്താരാഷ്ട്ര ട്വെന്റി20 മത്സരങ്ങള്‍ എന്നിവ നിയന്ത്രിക്കുന്ന അമ്പയര്‍മാരെയും റെഫറിമാരെയും നിയമിക്കുന്നത് ഐസിസിയാണ്.
 
[[en:International Cricket Council]]
"https://ml.wikipedia.org/wiki/അന്താരാഷ്ട്ര_ക്രിക്കറ്റ്_സമിതി" എന്ന താളിൽനിന്ന് ശേഖരിച്ചത്