"റിച്ചാർഡ്‌ മാത്യൂ സ്റ്റാൾമാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
എംഐ.ടി.യിൽ നിന്നും ഫ്രീ സോഫ്റ്റ്‍വെയർ ഫൗണ്ടേഷനിൽ നിന്നുമുള്ള സ്റ്റാൾമാന്റെ രാജിയും വിവാദവും
വരി 36:
 
1984ൽ സ്റ്റാൾമാൻ എം. ഐ. റ്റി. ലാബിലെ തന്റെ ജോലി ഉപേക്ഷിക്കുകയും, താൻ 1983 സെപ്തംബർ മാസം പ്രഖ്യാപിച്ച ഗ്നു പ്രൊജക്റ്റ്നു വേണ്ടി തന്റെ മുഴുവൻ സമയം മാറ്റി വെയ്ക്കാൻ തീരുമാനിക്കുകയും ചെയ്തു.
 
== എം‌ഐ‌ടിയിൽ നിന്നും ഫ്രീ സോഫ്റ്റ്‌വെയർ ഫൗണ്ടേഷനിൽ നിന്നുമുള്ള വിവാദവും രാജിയും ==
സമ്പന്നർക്കും വരേണ്യവർഗത്തിനുമായി എസ്‌കോർട്ട് സേവനം (പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ഉൾപ്പെടെ) നല്കിവന്ന വിവാദ അമേരിക്കൻ കോടീശ്വരൻ ജെഫ്രി എപ്‌സ്റ്റൈന്റെ ഇരകളിലൊരാളായ വിർജീനിയ ജിയുഫ്രെ എന്ന യുവതി അദ്ദേഹത്തിന്റെ സ്വകാര്യ ദ്വീപിൽ എം‌ഐ‌.ടി.യിലെ പ്രമുഖ കമ്പ്യൂട്ടർ ശാസ്ത്രജ്ഞനായിരുന്ന മാർവിൻ ലീ മിൻസ്കിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ താൻ നിർദ്ദേശിക്കപ്പെട്ടു എന്നു വെളിപ്പെടുത്തുകയുണ്ടായി.  പ്രൊഫസർ മാർവിൻ മിൻസ്കിയെ ഭാഗികമായി ന്യായീകരിച്ചുകൊണ്ടു് സ്റ്റാൾമാൻ ഒരു ആഭ്യന്തര സി.‌എസ്‌.ഐ‌.എൽ. പട്ടികയിൽ പ്രസ്താവനകൾ നടത്തിയതായി 2019 സെപ്റ്റംബറിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതു വിവാദമായതിനെത്തുടർന്നു് സ്റ്റാൾമാൻ എംഐ.ടി.യിൽ നിന്നും ഫ്രീ സോഫ്റ്റ്‍വെയർ ഫൗണ്ടേഷനിൽ നിന്നും രാജിവച്ചു.
 
==ഗ്നു പദ്ധതി==
"https://ml.wikipedia.org/wiki/റിച്ചാർഡ്‌_മാത്യൂ_സ്റ്റാൾമാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്