"ആന്റ്വാൻ ലാവോസിയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വര്‍ഗ്ഗം എളുപ്പത്തിലുള്‍പ്പെടുത്തുന്നു. "ഫ്രഞ്ച് രസതന്ത്രജ്ഞര്‍" ( ചൂടന്‍പൂച്ച ഉപയോഗ
(ചെ.)No edit summary
വരി 14:
|religion = [[റോമന്‍ കത്തോലിക്കാ സഭ|റോമന്‍ കത്തോലിക്ക]]
}}
ആധുനിക രസതന്ത്രത്തിന്റെ പിതാവാണ് [[ആന്റണ്‍ ലാവോസിയെ]]. [[രസായനവിദ്യ|രസായനവിദ്യയും]] [[അഗ്നിതത്ത്വം|അഗ്നിതത്ത്വവുമെല്ലാമായിരുന്ന]] രസതന്ത്രത്തിന് ഒരു ശാസ്ത്രശാഖയുടെ കൃത്യത നല്‍കിയതും സര്‍വ്വലൗകിക [[ഭാഷ]] നല്‍കിയതും ആന്ത്വാന്‍ ലാവോസിയാണ്.
 
== '''ജനനം''' ==
[[ഫ്രാന്‍സ്|ഫ്രാന്‍സിലെ]] പാരീസില്‍ 1743 ആഗസ്റ്റ് 26-നാണ് [[ആന്റണ്‍ ലാവോസിയെ]] (Antoine Laurent Lavoisier) ജനിച്ചത്.
 
== '''ജീവിത രേഖ''' ==
[[മസാരിന്‍ കോളേജ്|മസാരിന്‍ കോളേജില്‍നിന്ന്]] [[രസതന്ത്രം|രസതന്ത്രവും]] [[സസ്യശാസത്രം|സസ്യശാസ്ത്രവും] [[ജ്യോതിശാസ്ത്രം|ജ്യോതിശ്ശാസ്ത്രവും]]
പഠിച്ചു.1764-ല്‍ രസതന്ത്രത്തിലെ ആദ്യ പ്രബന്ധം പ്രസിദ്ധീകരിച്ചു. 1767 മുതല്‍ [[ഭൂമിഭൂമിശാസ്ത്രം|ഭൂമിശാസ്ത്രപഠനപദ്ധതിയില്‍]] പ്രവര്‍ത്തിച്ച അദ്ദേഹം 1768-ല്‍ [[ഫ്രഞ്ച്]] അക്കാദമി ഒാഫ്ഓഫ് [[സയന്‍സ്|സയന്‍സിലേക്ക്]] തിരഞ്ഞെടുക്കപ്പെട്ടു. 1771-ല്‍ [[മേരി ആന്‍|മേരി ആനിനെ]] ലാവോസിയ വിവാഹം കഴിച്ചു. 1775 മുതല്‍ സര്‍ക്കാരിന്റെ [[വെടിമരുന്ന്|വെടിമരുന്നു]] വിഭാഗത്തില്‍ പ്രവര്‍ത്തിച്ചു.
 
== '''കണ്ടുപിടുത്തങ്ങള്‍''' ==
ലാവോസിയയുടെ പരീക്ഷണമാണ് [[ദ്രവ്യസംരക്ഷണനിയമം|ദ്രവ്യസംരക്ഷണനിയമത്തിനു]] (The law of Conservation of Mass)വഴി തുറന്നത്.
ദ്രവ്യം നശിപ്പികുവാനോ , സ്യഷട്ടിക്കുവാനോ സാധ്യമല്ല. രാസപ്രവര്‍ത്തനം നടക്കുമ്പോള്‍ ഇതിന്റെ രൂപത്തില്‍ വ്യത്യാസം വരുന്നു എന്നേയുള്ളു.
[[ജോസഫ് പ്രീസ്റ്റ്ലി]] കണ്ടെത്തിയ [[ഓക്സിജന്‍|ഓക്സിജനാണ്]] വസ്തുക്കള്‍ കത്താന്‍ സഹായിക്കുന്നതെന്ന് ലവോസിയേ മനസിലാക്കി. പ്രാണവായുവിന് ആപേരുട്ടത്ആ പേരിട്ടത് ലാവോസിയേ ആണ്. [[സള്‍ഫ്യൂരിക് അമ്ലം]], [[സിങ്ക് ഓക്സൈഡ്]] എന്നിവയ്ക്ക് ഈ പേരിട്ടതും ലാവോസിയേ ആണ്.
 
{{Stub}}
"https://ml.wikipedia.org/wiki/ആന്റ്വാൻ_ലാവോസിയെ" എന്ന താളിൽനിന്ന് ശേഖരിച്ചത്