"ഡസ്സാൾട്ട് റാഫൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 38:
==ഇന്ത്യയുമായിട്ടുള്ള കരാർ==
 
2020 മെയ്‌ മാസത്തിൽ ആദ്യ റഫാൽ വിമാനം ഫ്രാൻസിൽ നിന്ന് ഇന്ത്യയിലെത്തും. 2022- ഓടെ 36 വിമാനങ്ങളും.6
36 റഫാലിന്റെ വില 58,000 കോടി രൂപയാണ്. ഒരു വിമാനത്തിന് ആദ്യം നിശ്ചയിച്ച വില 570 കോടി രൂപയാണ്. പക്ഷെ ഇത് ഇന്ത്യക്ക് ആവശ്യമായ യുദ്ധസജ്ജീകരണങ്ങളും ഉപകരണങ്ങളും ഇല്ലാത്ത റഫാലിന്റെ അടിസ്ഥാന വിലയാണ്.
പൂർണ യുദ്ധസജ്ജമായ ഒരു റഫാലിന്റെ വില 1670 കോടി രൂപയാണ്.
 
<b>റഫാലിനെപ്പറ്റി ഇന്ത്യ ആവശ്യപ്പെട്ടത് :-</b>
 
ലേ, ലഡാക്ക്, എന്നീ സ്ഥലങ്ങൾ ഉൾപ്പെടെ സമുദ്ര നിരപ്പിൽ നിന്ന് വളരെ ഉയരത്തിൽ ഉള്ള പ്രദേശങ്ങളിൽ നിന്ന് പറന്നുയരാനുള്ള എഞ്ചിൻ കരുത്ത്.
ശത്രുവിന്റെ സ്ഥാനങ്ങൾ ഫല പ്രദമായി കണ്ടെത്താൻ സഹായിക്കുന്ന ഇസ്രയേൽ നിർമ്മിത അത്യാധുനിക സെൻസറുകൾ.
"https://ml.wikipedia.org/wiki/ഡസ്സാൾട്ട്_റാഫൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്