"തൃശ്ശൂർ താലൂക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

371 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
{{otheruses|തൃശ്ശൂർ (വിവക്ഷകൾ)‎}}
[[കേരളം|കേരളത്തിലെ]] [[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിലെ]] ആറു താലൂക്കുകളിൽ ഒന്നാണ് '''തൃശ്ശൂർ താലൂക്ക്'''. [[തൃശ്ശിവപേരൂർ]] ആണ് ഈ താലൂക്കിന്റെ ആസ്ഥാനം. [[ചാവക്കാട് താലൂക്ക്|ചാവക്കാട്]], [[കൊടുങ്ങല്ലൂർ താലൂക്ക്|കൊടുങ്ങല്ലൂർ]], [[തലപ്പിള്ളി താലൂക്ക്|തലപ്പിള്ളി]], [[മുകുന്ദപുരം താലൂക്ക്|മുകുന്ദപുരം]], [[ചാലക്കുടി താലൂക്ക്|ചാലക്കുടി]] എന്നിവയാണ് ജില്ലയിലെ മറ്റു താലൂക്കുകൾ. തൃശ്ശൂർ താലൂക്കിൽ 10 ഗ്രാമപഞ്ചായത്തുകളാണ് ഉള്ളത്. ഈ ഗ്രാമങ്ങളിൽ എല്ലാം തഹസിൽദാറെ സഹായിക്കുന്നത് ഗ്രാമസേവകൻ ആണ്.
 
{{maplink |frame=yes
|frame-width=360 |frame-height=360 |frame-align=center
|text= '''തൃശ്ശൂർ താലൂക്ക്'''
|type=shape |id=Q13112620 |stroke-colour=#C60C30 |stroke-width=2|title=തൃശ്ശൂർ താലൂക്ക്
|type2=line|id2=Q2429655|stroke-width2=1|stroke-colour2=#0000ff|title2=തൃശ്ശൂർ ജില്ല}}
 
==താലൂക്കിലെ ഗ്രാമ പഞ്ചായത്തുകൾ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3230526" എന്ന താളിൽനിന്ന് ശേഖരിച്ചത്