"കേരളത്തിലെ വിമാനത്താവളങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 6:
==തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം==
{{പ്രധാനലേഖനം|തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം}}
1930 -കളിൽ [[കേരള ഫ്ലയിങ് ക്ലബ്ബ്|കേരള ഫ്ലയിങ് ക്ലബ്ബിന്റെ]] ഭാഗമായാണ് ഈ വിമാനത്താവളം നിലവിൽ വന്നത്. 1977 -78 കാലങ്ങളിൽ നടന്ന വികസന പ്രവർത്തനങ്ങളുടെ ഫലമായാണ് തിരുവനന്തപുരത്തു നിന്നും കൊളംബോ, മാലി, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് അന്താരാഷ്ട്ര വിമാന സർവ്വീസുകൾ ആരംഭിക്കാനായത്{{തെളിവ്}}.
<ref>മാതൃഭൂമി ഇയർ ബുക്ക്‌ പ്ലസ് 2018(താൾ -383)</ref >
 
 
1991 ജനുവരി 1- ന് തിരുവനന്തപുരം വിമാനത്താവളത്തെ അന്തർദ്ദേശീയ വിമാനത്താവളമായി പ്രഖ്യാപിച്ചു. ഒരു മെട്രോപൊളിറ്റൻ നഗരത്തിനു പുറത്ത്, ആദ്യമായി പ്രഖ്യാപിക്കപ്പെട്ട അന്താരാഷ്ട്ര വിമാനത്താവളമാണ് തിരുവനന്തപുരം.
"https://ml.wikipedia.org/wiki/കേരളത്തിലെ_വിമാനത്താവളങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്