"കേരളത്തിലെ വിമാനത്താവളങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 9:
 
1991 ജനുവരി 1- ന് തിരുവനന്തപുരം വിമാനത്താവളത്തെ അന്തർദ്ദേശീയ വിമാനത്താവളമായി പ്രഖ്യാപിച്ചു. ഒരു മെട്രോപൊളിറ്റൻ നഗരത്തിനു പുറത്ത്, ആദ്യമായി പ്രഖ്യാപിക്കപ്പെട്ട അന്താരാഷ്ട്ര വിമാനത്താവളമാണ് തിരുവനന്തപുരം.
<ref>മാതൃഭൂമി ഇയർബുക്ക്‌ പ്ലസ് 2018 (താൾ -383)</ref>
 
==നെടുമ്പാശ്ശേരി ==
Line 16 ⟶ 17:
 
'സിയാലി" ന്റെ ഷെയർ ഉടമകളായി 11,000-ഓളം എൻ. ആർ. ഐ കൾ 30 രാജ്യങ്ങളിൽ നിന്നായിട്ടുണ്ട്. കൂടാതെ പല വ്യവസായ പ്രമുഖർ, സാമ്പത്തിക സ്ഥാപനങ്ങൾ, സർവ്വോപരി കേരള സർക്കാരും ഇതിന്റെ മേൽനോട്ടം വഹിക്കുന്നു. ഇതിന്റെ ഉദ്ഘാടനം 1999 മെയ്‌ 25 -നു നിർവഹിക്കപ്പെട്ടു.
<ref>മാതൃഭൂമി ഇയർബുക്ക്‌ പ്ലസ് 2018 (താൾ 383, 384) </ref>
 
'''ചില പ്രത്യേകതകൾ'''
Line 24 ⟶ 26:
# 62,000 യൂണിറ്റ് വൈദ്യുതിയാണ് പ്രതിദിനം ഇവിടെ ഉൽപ്പാദിപ്പിക്കുന്നത്.
# 6 മെഗാവാട്ട് കൂടി വർധിപ്പിക്കാനായി 2017 -ൽ സോളാർ കാർപോർട്ട് ഉൾപ്പെടെ കൂടുതൽ സോളാർ പാനലുകൾ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.
<ref>മാതൃഭൂമി ഇയർ ബുക്ക്‌ പ്ലസ് 2018 (താൾ-384)<ref/>
 
==കരിപ്പൂർ ==
Line 30 ⟶ 33:
 
അന്തർദ്ദേശീയ വിമാനത്താവളം എന്ന പദവി 2006 ഫെബ്രുവരിയിൽ ലഭിച്ചു
<ref>മാതൃഭൂമി ഇയർബുക്ക് 2018 (താൾ -383)</ref>
 
==കണ്ണൂർ വിമാനത്താവളം ==
 
കണ്ണൂരിൽ മട്ടന്നൂരിലെ മൂർഖൻപറമ്പ് എന്ന സ്ഥലത്താണ് ഈ വിമാനത്താവളം നിർമ്മിച്ചത്. "കിൻഫ്ര" യ്ക്കായിരുന്നു ഈ ''''' ഗ്രീൻഫീൽഡ്''''' വിമാനത്താവളത്തിന്റെ നിർമ്മാണച്ചുമതല. ഇത് നിർമ്മിക്കാൻ വേണ്ടി ''''' കണ്ണൂർ അന്തർദ്ദേശീയ വിമാനത്താവളം ലിമിറ്റഡ് (കിയാൽ) ''''' എന്ന പേരിൽ ഒരു കമ്പനി സർക്കാർ രൂപവൽക്കരിച്ചിട്ടുണ്ട്.
<ref>മാതൃഭൂമി ഇയർബുക്ക് പ്ലസ് 2018 (താൾ - 384)</ref>
 
ഗ്രീൻ ഫീൽഡ് എയർപോർട്ട് എന്നാൽ, നിലവിലുള്ള ഒരു വിമാനത്താവളത്തിന് വർധിച്ചു വരുന്ന ഗതാഗത ആവശ്യങ്ങൾ കൈകാര്യം ചെയ്യാനാകാതെ വരുമ്പോൾ അതിനു പകരമായി മറ്റൊരു വിമാനത്താ വളം നിർമ്മിക്കുന്നതാണ്. ഇതിന്റെ അനുമതി കേന്ദ്ര സർക്കാരാണ് നൽകുന്നത്. സ്വകാര്യ പങ്കാളിത്തത്തോടെയാണ് "കിയാൽ"
നിർമ്മിച്ചത്.
<ref>മാതൃഭൂമി ഇയർബുക്ക്‌ 2018(താൾ-532)
 
2018 ഡിസംബർ 9 ന് ഈ വിമാനത്താവളം തുറന്നു കൊടുത്തു.
<ref>Oral citation</ref>
 
പ്രവർത്തനക്ഷമമായ ആദ്യത്തെ ഗ്രീൻഫീൽഡ് എയർ പോർട്ട്‌ ആണ് ഹൈദരാബാദിലെ ''''' രാജീവ് ഗാന്ധി അന്താരാഷ്ട്ര
വിമാനത്താവളം '''''.
ഈ ഗണത്തിൽപ്പെടുന്ന മറ്റൊരു വിമാനത്താവളം ''''' ബംഗളൂരുവിലെ അന്താരാഷ്ട്ര വിമാനത്താവളം ''''' ആണ്.
<ref>മാതൃഭൂമി ഇയർബുക്ക് പ്ലസ് 2018 (താൾ -532)</ref>
"https://ml.wikipedia.org/wiki/കേരളത്തിലെ_വിമാനത്താവളങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്