"കേരളത്തിലെ വിമാനത്താവളങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 35:
കണ്ണൂരിൽ മട്ടന്നൂരിലെ മൂർഖൻപറമ്പ് എന്ന സ്ഥലത്താണ് ഈ വിമാനത്താവളം നിർമ്മിച്ചത്. "കിൻഫ്ര" യ്ക്കായിരുന്നു ഈ ''''' ഗ്രീൻഫീൽഡ്''''' വിമാനത്താവളത്തിന്റെ നിർമ്മാണച്ചുമതല. ഇത് നിർമ്മിക്കാൻ വേണ്ടി ''''' കണ്ണൂർ അന്തർദ്ദേശീയ വിമാനത്താവളം ലിമിറ്റഡ് (കിയാൽ) ''''' എന്ന പേരിൽ ഒരു കമ്പനി സർക്കാർ രൂപവൽക്കരിച്ചിട്ടുണ്ട്.
 
ഗ്രീൻ ഫീൽഡ് എയർപോർട്ട് എന്നാൽ, നിലവിലുള്ള ഒരു വിമാനത്താവളത്തിന് വർധിച്ചു വരുന്ന ഗതാഗത ആവശ്യങ്ങൾ കൈകാര്യം ചെയ്യാനാകാതെ വരുമ്പോൾ അതിനു പകരമായി മറ്റൊരു വിമാനത്താ വളം നിർമ്മിക്കുന്നതാണ്. ഇതിന്റെ അനുമതി കേന്ദ്ര സർക്കാരാണ് നൽകുന്നത്. സ്വകാര്യ പങ്കാളിത്തത്തോടെയാണ് "കിയാൽ"
നിർമ്മിച്ചത്.
 
2018 ഡിസംബർ 9 ന് ഈ വിമാനത്താവളം തുറന്നു കൊടുത്തു.
 
പ്രവർത്തനക്ഷമമായ ആദ്യത്തെ ഗ്രീൻഫീൽഡ് എയർ പോർട്ട്‌ ആണ് ഹൈദരാബാദിലെ ''''' രാജീവ് ഗാന്ധി അന്താരാഷ്ട്ര
വിമാനത്താവളം '''''. ഈ ഗണത്തിൽപ്പെടുന്ന മറ്റൊരു വിമാനത്താവളം ''''' ബംഗളൂരുവിലെ അന്താരാഷ്ട്ര വിമാനത്താവളം ''''' ആണ്.
"https://ml.wikipedia.org/wiki/കേരളത്തിലെ_വിമാനത്താവളങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്